പാ​സ​ഞ്ച​ർ സ​ർ​വീ​സു​ക​ളു​ടെ റ​ദ്ദാ​ക്ക​ൽ ഞാ​യ​റാ​ഴ്ച വ​രെ തു​ട​രും
പാ​സ​ഞ്ച​ർ സ​ർ​വീ​സു​ക​ളു​ടെ റ​ദ്ദാ​ക്ക​ൽ ഞാ​യ​റാ​ഴ്ച വ​രെ തു​ട​രും
Monday, September 17, 2018 11:22 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: തി​​രു​​വ​​ന​​ന്ത​​പു​​രം റെ​​യി​​ൽ​​വെ ഡി​​വി​​ഷ​​നി​​ൽ അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ൾ തു​​ട​​രു​​ന്ന​​തി​​നാ​​ൽ പാ​​സ​​ഞ്ച​​ർ ട്രെ​​യി​​നു​​ക​​ളു​​ടെ റ​​ദ്ദാ​​ക്ക​​ൽ 23 വ​​രെ തു​​ട​​രും.

പൂ​​ർ​​ണ​​മാ​​യും റ​​ദ്ദാ​​ക്കി​​യ ട്രെ​​യി​​നു​​ക​​ൾ: ഗു​​രു​​വാ​​യൂ​​ർ -തൃ​​ശൂ​​ർ പാ​​സ​​ഞ്ച​​ർ, തൃ​​ശൂ​​ർ - ഗു​​രു​​വാ​​യൂ​​ർ പാ​​സ​​ഞ്ച​​ർ, പു​​ന​​ലൂ​​ർ - കൊ​​ല്ലം പാ​​സ​​ഞ്ച​​ർ, കൊ​​ല്ലം - പു​​ന​​ലൂ​​ർ പാ​​സ​​ഞ്ച​​ർ, ഗു​​രു​​വാ​​യൂ​​ർ - തൃ​​ശൂ​​ർ പാ​​സ​​ഞ്ച​​ർ, 56374 തൃ​​ശൂ​​ർ - ഗു​​രു​​വാ​​യൂ​​ർ പാ​​സ​​ഞ്ച​​ർ, കോ​​ട്ട​​യം വ​​ഴി​​യു​​ള്ള എ​​റ​​ണാ​​കു​​ളം - കാ​​യം​​കു​​ളം പാ​​സ​​ഞ്ച​​ർ, കോ​​ട്ട​​യം വ​​ഴി​​യു​​ള്ള കാ​​യം​​കു​​ളം - എ​​റ​​ണാ​​കു​​ളം പാ​​സ​​ഞ്ച​​ർ

ഭാ​​ഗി​​ക​​മാ​​യി റ​​ദ്ദാ​​ക്കി​​യ ട്രെ​​യി​​നു​​ക​​ൾ: തൃ​​ശൂ​​ർ -കോ​​ഴി​​ക്കോ​​ട് പാ​​സ​​ഞ്ച​​ർ തൃ​​ശൂ​​രി​​നും ഷൊ​​ർ​​ണൂ​​രി​​നും ഇ​​ട​​യി​​ൽ റ​​ദ്ദാ​​ക്കി. കോ​​ഴി​​ക്കോ​​ട് - തൃ​​ശൂ​​ർ പാ​​സ​​ഞ്ച​​ർ ഷൊ​​ർ​​ണൂ​​രി​​നും തൃ​​ശൂ​​രി​​നും ഇ​​ട​​യി​​ൽ റ​​ദ്ദാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.