നാ​ദ​ബ്ര​ഹ്മ പു​ര​സ്കാ​രം ആർ. സു​ബ്ബ​ല​ക്ഷ്മി​ക്ക്
നാ​ദ​ബ്ര​ഹ്മ  പു​ര​സ്കാ​രം  ആർ. സു​ബ്ബ​ല​ക്ഷ്മി​ക്ക്
Monday, September 17, 2018 11:22 PM IST
ചെ​​​റു​​​പു​​​ഴ: വ്യ​​​ത്യ​​​സ്ത മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ ക​​​ഴി​​​വു​​തെ​​​ളി​​​യി​​​ച്ച പ്ര​​​തി​​​ഭ​​​ക​​​ള്‍​ക്കു ചെ​​​റു​​​പു​​​ഴ നാ​​​ദ​​​ബ്ര​​​ഹ്മ ക​​​ലാ​​​ക്ഷേ​​​ത്രം ന​​​ല്‍​കി​​​വ​​​രു​​​ന്ന നാ​​​ദ​​​ബ്ര​​​ഹ്മ പു​​​ര​​​സ്കാ​​​രം പ്ര​​​ശ​​​സ്ത ക​​​ര്‍​ണാ​​​ട​​​ക സം​​​ഗീ​​​ത​​​ജ്ഞ​​​യും ച​​ല​​​ച്ചി​​​ത്ര താ​​​ര​​​വു​​​മാ​​​യ ആ​​​ര്‍. സു​​​ബ്ബ​​​ല​​​ക്ഷ്മി​​​ക്ക്. ഒ​​​ക്‌​​ടോ​​ബ​​​ർ 18 ന് ​​​രാ​​​വി​​​ലെ ഒ​​​ന്‍​പ​​​തി​​​ന് പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കും. 10,001 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും വെ​​​ങ്ക​​​ല ശി​​​ല്​​​പ​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണു പു​​​ര​​​സ്ക്കാ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.