അവകാശപോരാട്ടം അനിവാര്യം: എം.എം. മണി
അവകാശപോരാട്ടം അനിവാര്യം: എം.എം. മണി
Monday, September 17, 2018 11:22 PM IST
കോ​​ട്ട​​യം: അ​​വ​​കാ​​ശ​​ങ്ങ​​ൾ നേ​​ടി​​യെ​​ടു​​ക്കാ​​ൻ പോ​​രാ​​ട്ടം അ​​നി​​വാ​​ര്യ​​മാ​​ണെ​​ന്ന് മ​​ന്ത്രി എം.​​എം. മ​​ണി. ഓ​​ൾ ഇ​​ന്ത്യ ന്യൂ​​സ് പേ​​പ്പ​​ർ എം​​പ്ലോ​​യീ​​സ് ഫെ​​ഡ​​റേ​​ഷ​​ന്‍റെ 11-ാം ദേ​​ശീ​​യ സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ പ്ര​​തി​​നി​​ധി സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

പ​​ല​​മാ​​ധ്യ​​മ​​ങ്ങ​​ളും ഭ​​ര​​ണാ​​ധി​​കാ​​രി​​ക​​ളു​​ടെ തൊ​​ഴി​​ലാ​​ളി വി​​രു​​ദ്ധ സ​​മീ​​പ​​ന​​ങ്ങ​​ളെ വെ​​ള്ള​​പൂ​​ശു​​ക​​യാ​​ണ്. വേ​​ജ്ബോ​​ർ​​ഡ് രൂ​​പ​വ​ത്ക​രി​ക്കാ​ൻ പോ​​രാ​​ട്ടം തു​​ട​​ര​​ണം. കേ​​ര​​ള​​ത്തി​​ന്‍റെ പു​​ന​​ർ​​നി​​ർ​​മാ​​ണ​​ത്തി​​നു ദി​​ശാ​​ബോ​​ധം ന​ല്കാ​ൻ മാ​​ധ്യ​​മ​​ങ്ങ​​ൾ​​ക്ക് ക​​ഴി​​യ​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

സി​​എ​​സ്ഐ റി​​ട്രീ​​റ്റ് സെ​​ന്‍റ​​റി​​ലെ രൂ​​പ്ച​​ന്ദ് ന​​ഗ​​റി​​ൽ ചേ​​ർ​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ എ​​ഐ​​എ​​ൻ​​ഇ​​എ​​ഫ് അ​​ഖി​​ലേ​​ന്ത്യാ പ്ര​​സി​​ഡ​​ന്‍റ് എ​​സ്.​​ഡി. ഠാ​ക്കൂ​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. . ആ​​ന്‍റോ ആ​​ന്‍റ​​ണി, എ​​ച്ച്എം​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ത​​ന്പാ​​ൻ തോ​​മ​​സ്, സി​​പി​​എം കോ​​ട്ട​​യം ജി​​ല്ലാ സെ​​ക്ര​​ട്ട​​റി വി.​​എ​​ൻ. വാ​​സ​​വ​​ൻ, എ​​ഐ​​എ​​ൻ​​ഇ​​എ​​ഫ് ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി വി. ​​ബാ​​ല​​ഗോ​​പാ​​ൽ, പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ക യൂ​​ണി​​യ​​ൻ സെ​​ക്ര​​ട്ട​​റി ഷാ​​ലു മാ​​ത്യു, കെ​എ​ൻ​​ഇ​​എ​​ഫ് പ്ര​​സി​​ഡ​​ന്‍റ് എം.​​സി. ശി​​വ​​കു​​മാ​​ര​​ൻ നാ​​യ​​ർ, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സി. ​​മോ​​ഹ​​ന​​ൻ, എ​​ഐ​​എ​​ൻ​​ഇ​​എ​​ഫ് ഓ​​ർ​​ഗ​​നൈ​​സിം​​ഗ് സെ​​ക്ര​​ട്ട​​റി ഗോ​​പ​​ൻ ന​​ന്പാ​​ട്ട്, ജ​​യ്സ​​ണ്‍ മാ​​ത്യു, ജ​​യിം​​സ്കു​​ട്ടി ജേ​​ക്ക​​ബ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.


മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ലേ​​ക്ക് പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ൽ​നി​​ന്നു ശേ​​ഖ​​രി​​ച്ച തു​​ക ബം​​ഗാ​​ൾ പ്ര​​തി​​നി​​ധി​​ക​​ൾ മ​​ന്ത്രി എം.​​എം. മ​​ണി​​ക്ക് ന​​ൽ​​കി. തു​​ട​​ർ​​ന്നു ചേ​​ർ​​ന്ന പ്ര​​തി​​നി​​ധി സ​​മ്മേ​​ള​​നം നി​​യ​​ന്ത്രി​​ക്കു​​ന്ന​​തി​​ന് എ​​സ്.​​ഡി. ഠാ​​ക്കു​​ർ, പൂ​​ർ​​ണ​​ച​​ന്ദ്ര​​റാ​​വു, ക​​ലി, സി. ​​മോ​​ഹ​​ന​​ൻ, വി. ​​ബാ​​ല​​ഗോ​​പാ​​ൽ, ഗോ​​പ​​ൻ ന​​ന്പാ​​ട്ട്, ശാ​​ന്തി​​നി റോ​​യി, ഐ.​​എ​​സ്. ഭ​​ദ്ര, ശ​​ശി ശ്രീ​​വാ​​സ്ത​​വ, ദ​​ബാ​​ശി​​ഷ്, എം. ​​കു​​ഞ്ഞാ​​പ്പ, ജ​​യ​​കു​​മാ​​ർ, ടോം ​​പ​​ന​​യ്ക്ക​​ൽ, കെ.​​പി. സു​​ധ എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ വി​​വി​​ധ ക​​മ്മി​​റ്റി​​ക​​ൾ രൂ​​പീ​​ക​​രി​​ച്ചു.

ഓ​​ർ​​ഗ​​നൈ​​സിം​​ഗ് സെ​​ക്ര​​ട്ട​​റി ഗോ​​പ​​ൻ ന​​ന്പാ​​ട്ട് അ​​നു​​ശോ​​ച​​ന പ്ര​​മേ​​യ​​വും ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി വി. ​​ബാ​​ല​​ഗോ​​പാ​​ൽ റി​​പ്പോ​​ർ​​ട്ടും ക​​ണ​​ക്കും അ​​വ​​ത​​രി​​പ്പി​​ച്ചു. റി​​പ്പോ​​ർ​ട്ടി​ൽ വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് ഗോ​​വി​​ന്ദ​​സാ​​മി ഭൂ​​പ​​തി, ന​​ന്ദ​​കു​​മാ​​ർ, ശാ​​ന്ത​​നാ​​വാ ഹ​​സാ​​രി​​ക, പീ​​യൂ​​ഷ് ബാ​​ജ്പേ​​യ്, ദെ​ബാ​​ശി​​ഷ്, പൂ​​ർ​​ണ​​ച​​ന്ദ്ര​​റാ​​വു, എം. ​​ശി​​വ​​ത​​മി​​ഴ​​ൻ, ടോം ​​പ​​ന​​യ്ക്ക​​ൽ, ജ​​യ്സ​​ണ്‍ മാ​​ത്യു, എം. ​​കു​​ഞ്ഞാ​​പ്പ എ​​ന്നി​​വ​​ർ ച​​ർ​​ച്ച​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ത്തു.

ഇ​​ന്നു രാ​​വി​​ലെ ചേ​​രു​​ന്ന സെ​​ൻ​​ട്ര​​ൽ വ​​ർ​​ക്കിം​​ഗ് ക​​മ്മി​​റ്റി​​യോ​​ഗം ജോ​​സ് കെ. ​​മാ​​ണി എം​​പി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. സ​​മ്മേ​​ള​​നം ഇ​​ന്നു സ​​മാ​​പി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.