പ്രളയബാധിത മേഖലകളെ പിരിവുകളിൽനിന്ന് ഒഴിവാക്കണം: കെ.സി. വേണുഗോപാൽ‌
പ്രളയബാധിത മേഖലകളെ പിരിവുകളിൽനിന്ന് ഒഴിവാക്കണം: കെ.സി. വേണുഗോപാൽ‌
Monday, September 17, 2018 11:49 PM IST
പ​ത്ത​നം​തി​ട്ട: നി​ർ​ബ​ന്ധി​ത ദു​രി​താ​ശ്വാ​സ പി​രി​വി​ൽ​നി​ന്നു പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി.

ഒ​രു​മാ​സ​ത്തെ ശ​ന്പ​ളം ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്കു ന​ൽ​കാ​ത്ത​വ​ർ വി​സ​മ്മ​ത​പ​ത്രം ന​ൽ​ക​ണ​മെ​ന്ന​ത് ബ്ലാ​ക്ക് മെ​യി​ലിം​ഗ് ത​ന്ത്ര​മാ​ണെ​ന്നും ഇ​ത​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും വേ​ണു​ഗോ​പാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള​ത്തി​ലെ പ്ര​ള​യം ഡാ​മു​ക​ൾ തു​റ​ന്നു​വി​ട്ട​തു​കൊ​ണ്ടു​ണ്ടാ​യ​താ​ണെ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ലെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ഭ​ര​ണം; ത​ല​യി​ൽ മു​ണ്ടി​ട്ടു ന​ട​ക്ക​ണ​മെ​ന്ന് ശ്രീ​ധ​ര​ൻ​പി​ള്ള


പ​ത്ത​നം​തി​ട്ട: കേ​ര​ള​ത്തി​ലെ ഭ​ര​ണ കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന​ത് ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ണെ​ന്നു ചി​ല മ​ന്ത്രി​മാ​ർ ത​ന്നെ പ​റ​യു​ന്പോ​ൾ ത​ല​യി​ൽ മു​ണ്ടി​ട്ടു ന​ട​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള. എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റാ​യ ചീ​ഫ് സെ​ക്ര​ട്ട​റി അ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ ന​യ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ക​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ള്ള ഒ​പ്പി​ട്ട് ഉ​ത്ത​ര​വു​ക​ളി​റ​ങ്ങു​ക​യും ചെ​യ്യു​ന്നു. സാ​ല​റി ച​ല​ഞ്ച് നി​ർ​ബ​ന്ധി​ത​പി​രി​വാ​ണ്. ഇ​തി​നോ​ടു ബി​ജെ​പി​ക്കു യോ​ജി​പ്പി​ല്ലെ​ന്നും ശ്രീ​ധ​ര​ൻ​പി​ള്ള പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.