ഉ​പ​വാ​സസ​മ​രം പ​ത്തു ദി​വ​സം പി​ന്നി​ട്ടു
Monday, September 17, 2018 11:49 PM IST
കൊ​​​ച്ചി: ജ​​​ല​​​ന്ധ​​​ർ ബി​​​ഷ​​​പ്പി​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​ട്ടു ന​​​ട​​​ന്നു​​വ​​​രു​​​ന്ന ഉ​​​പ​​​വാ​​​സ​​സ​​​മ​​​ര​​​ത്തി​​​ന്‍റെ പ​​​ത്താം ദി​​​ന​​​മാ​​​യ ഇ​​​ന്ന​​​ലെ പ​​​രാ​​​തി​​​ക്കാ​​​രി​​​യു​​​ടെ സ​​​ഹോ​​​ദ​​​രി​​​യും നി​​​രാ​​​ഹാ​​​രം ആ​​​രം​​​ഭി​​​ച്ചു. എ​​​റ​​​ണാ​​​കു​​​ളം ഹൈ​​​ക്കോ​​​ട​​​തി ജം​​​ഗ്ഷ​​​നി​​​ലെ വ​​​ഞ്ചി​​​സ്ക്വ​​​യ​​​റി​​​ലെ സ​​​മ​​​ര​​​പ്പ​​​ന്ത​​​ലി​​​ലാ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 11 മു​​​ത​​​ൽ നി​​​രാ​​​ഹാ​​​രം തു​​​ട​​​ങ്ങി​​​യ​​​ത്. എ​​​ഴു​​​ത്തു​​​കാ​​​രി​​​യും സാ​​​മൂ​​​ഹി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ക​​​യു​​​മാ​​​യ ഡോ. ​​​പി. ഗീ​​​ത​​​യും ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം നി​​​രാ​​​ഹാ​​​ര​​​സ​​​മ​​​രം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.


പ​​​രാ​​​തി​​​ക്കാ​​​രി​​​യാ​​​യ ക​​​ന്യാ​​​സ്ത്രീ താ​​​മ​​​സി​​​ക്കു​​​ന്ന കോ​​​ണ്‍​വ​​​ന്‍റി​​​ലെ നാ​​​ലു ക​​​ന്യാ​​​സ്ത്രീ​​​ക​​​ൾ ഇ​​​ന്ന​​​ലെ​​​യും സ​​​മ​​​ര​​പ്പ​​​​​ന്ത​​​ലി​​​ൽ എ​​​ത്തി​​​യി​​​രു​​​ന്നു. കോ​​​ഴി​​​ക്കോ​​​ട്ട് 24 മ​​​ണി​​​ക്കൂ​​​ർ ഉ​​​ണ​​​ർ​​​ന്നി​​​രു​​​പ്പ് സ​​​മ​​​ര​​വും തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു ജ​​​ന​​​കീ​​​യ​​കൂ​​​ട്ടാ​​​യ്മ​​യും ന​​​ട​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.