മ​നോ​ജ് വ​ധം: ഹ​ർ​ജി​യി​ല്‍ വി​ധി ഇ​ന്ന്
Tuesday, September 18, 2018 12:04 AM IST
ത​​​ല​​​ശേ​​​രി: ആ​​​ര്‍​എ​​​സ്എ​​​സ് ജി​​​ല്ലാ ശാ​​​രീ​​​രി​​​ക് ശി​​​ക്ഷ​​​ൺ പ്ര​​​മു​​​ഖ് ക​​​തി​​​രൂ​​​രി​​​ലെ ഇ​​​ള​​​ന്തോ​​​ട്ട​​​ത്തി​​​ല്‍ മ​​​നോ​​​ജി​​നെ ​വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ല്‍ റി​​​മാ​​​ൻ​​​ഡി​​​ൽ ക​​​ഴി​​​യു​​​ന്ന 15 പ്ര​​​തി​​​ക​​​ളു​​​ടെ ജാ​​​മ്യ ഹ​​​ർ​​​ജി​​​യി​​​ല്‍ കൊ​​​ച്ചി സി​​​ബി​​​ഐ പ്ര​​​ത്യേ​​​ക കോ​​​ട​​​തി ഇ​​​ന്ന് വി​​​ധി പ​​​റ​​​യും. ക​​​ണ്ണൂ​​​ര്‍ സെ​​​ന്‍​ട്ര​​​ല്‍ ജ​​​യി​​​ലി​​​ല്‍ റി​​​മാ​​​ൻ​​​ഡി​​​ല്‍ ക​​​ഴി​​​യു​​​ന്ന 15 പ്ര​​​തി​​​ക​​​ളു​​​ടെ ജാ​​​മ്യ ഹ​​​ർ​​​ജി​​​യി​​​ല്‍ വാ​​​ദം പൂ​​​ര്‍​ത്താ​​​യി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്നാ​​​ണിത്.


സി​​​പി​​​എം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി പി.​​​ജ​​​യ​​​രാ​​​ജ​​​നു​​​ള്‍​പ്പെ​​​ടെ 25 പ്ര​​​തി​​​ക​​​ളു​​​ള്ള ഈ ​​​കേ​​​സി​​​ല്‍ ഒ​​​ൻ​​​പ​​​തു പേ​​​ര്‍​ക്ക് വി​​​വി​​​ധ ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി ജാ​​​മ്യം ല​​​ഭി​​​ച്ചി​​​രു​​​ന്നു. കൊ​​​ല​​​യാ​​​ളി സം​​​ഘ​​​ത്തി​​​ലെ അം​​​ഗ​​​ങ്ങ​​​ള​​​ട​​​ക്ക​​​മു​​​ള്ള 15 പേ​​​രാ​​​ണ് ഇ​​​പ്പോ​​​ള്‍ റി​​​മാ​​​ൻ​​​ഡി​​​ലു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.