കോ​ടി​യേ​രി​ക്ക് എതിരാ​യ ഹ​ർ​ജി 22നു ​പ​രി​ഗ​ണി​ക്കും
കോ​ടി​യേ​രി​ക്ക് എതിരാ​യ ഹ​ർ​ജി  22നു ​പ​രി​ഗ​ണി​ക്കും
Tuesday, September 18, 2018 12:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ​സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​നെ​​​തി​​​രെ ക്രി​​​മി​​​ന​​​ൽ കേ​​​സ് എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന ഹ​​​ർ​​​ജി ഈ ​​​മാ​​​സം 22 ന് ​​​കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കും. ഇ​​​ന്ന​​​ലെ കേ​​​സ് പ​​​രി​​​ഗ​​​ണി​​​ച്ച​​​പ്പോ​​​ൾ തി​​​രി​​​മ​​​റി ന​​​ട​​​ത്തി​​​യ​​​താ​​​യി പ​​​റ​​​യ​​​പ്പെ​​​ടു​​​ന്ന ക​​​ത്ത് ഹാ​​​ജ​​​രാ​​​ക്കാ​​​ൻ പ്ര​​​തി​​​യോ​​​ട് കോ​​​ട​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട​​​ണ​​​മെ​​​ന്ന ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍റെ വാ​​​ദം കോ​​​ട​​​തി അം​​​ഗീ​​​ക​​​രി​​​ച്ചി​​​ല്ല.​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഒ​​​ന്നാം ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യാ​​​ണ് ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.


ഷൊ​​​ർ​​​ണൂ​​​ർ എംഎ​​​ൽഎ ​​​പി.​​​കെ. ശ​​​ശി​​​ക്കെ​​​തി​​​രാ​​​യ പീ​​​ഡ​​​ന ആ​​​രോ​​​പ​​​ണ​​​ത്തെ സം​​​ബ​​​ന്ധി​​​ക്കു​​​ന്ന ക​​​ത്ത് കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​നു ല​​​ഭി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്ന് വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും ഈ ​​​ക​​​ത്ത് പോ​​​ലീ​​​സി​​​ന് കൈ​​​മാ​​​റി​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നാ​​​രോ​​​പി​​​ച്ചാ​​​ണു കെ ​​​പി സി ​​​സി സെ​​​ക്ര​​​ട്ട​​​റി ജോ​​​യി​​​കു​​​മാ​​​ർ ചാ​​​മ​​​ക്ക​​​ര കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യ​​​ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.