നി​ല​യ്ക്ക​ൽ-​പ​മ്പ റൂ​ട്ടി​ലെ ടി​ക്ക​റ്റ് ചാ​ർ​​ജ് നി​ശ്ച​യി​ച്ച​ത് നി​യ​മ​പ​ര​മാ​യെ​ന്നു ത​ച്ച​ങ്ക​രി
നി​ല​യ്ക്ക​ൽ-​പ​മ്പ  റൂ​ട്ടി​ലെ  ടി​ക്ക​റ്റ് ചാ​ർ​​ജ് നി​ശ്ച​യി​ച്ച​ത്  നി​യ​മ​പ​ര​മാ​യെ​ന്നു ത​ച്ച​ങ്ക​രി
Tuesday, September 18, 2018 12:33 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​ല​​​യ്ക്ക​​​ൽ-​​​പ​​​ന്പ റൂ​​​ട്ടി​​​ലെ കെ​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സു​​​ക​​​ളി​​​ലെ ടി​​​ക്ക​​​റ്റ് ചാ​​​ർ​​​ജ് 40 രൂ​​​പ​​​യാ​​​ക്കി​​​യ​​​ത് നി​​​യ​​​മ​​​പ​​​ര​​​മാ​​​യാ​​​ണെ​​​ന്നു കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി എം​​​ഡി ടോ​​​മി​​​ൻ ജെ.​​​ത​​​ച്ച​​​ങ്ക​​​രി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ചി​​​ല ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​ങ്ങ​​​ളു​​​ണ്ടാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് എം​​​ഡി​​​യു​​​ടെ വി​​​ശ​​​ദീ​​​ക​​​ര​​​ണം. നി​​​ര​​​ക്ക് ദേ​​​ദ​​​ഗ​​​തി നി​​​ശ്ച​​​യി​​​ച്ച ജ​​​സ്റ്റീ​​​സ് രാ​​​മ​​​ച​​​ന്ദ്ര​​​ൻ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ർ​​​ട്ട് പ്ര​​​കാ​​​ര​​​മാ​​​ണ് നി​​​ല​​​വി​​​ലെ നി​​​ര​​​ക്ക് തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യു​​​ടെ​​​യും ഇ​​​ന്ധ​​​ന​​​ച്ചെ​​​ല​​​വി​​​ന്‍റെ​​​യും സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ നി​​​ര​​​ക്കു കു​​​റ​​​യ്ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നും ത​​​ച്ച​​​ങ്ക​​​രി പ​​​റ​​​ഞ്ഞു. 40 രൂ​​​പ നി​​​ര​​​ക്കാ​​​ണ് ചീ​​​ഫ് ഓ​​​ഫീ​​​സി​​​ൽ നി​​​ന്നു നി​​​ശ്ച​​​യി​​​ച്ചു ന​​​ൽ​​​കി​​​യ​​​ത്. അ​​​തു രാ​​​വി​​​ലെ 31 ആ​​​യി കു​​​റ​​​യ്ക്കു​​​ക​​​യും പി​​​ന്നീ​​​ട് 40 ആ​​​ക്കു​​​ക​​​യും ചെ​​​യ്തു. ഇ​​​ത്ത​​​ര​​​ത്തി​​​ൽ ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പം സൃ​​​ഷ്ടി​​​ച്ച​​​തി​​​ന് പി​​​ന്നി​​​ൽ ആ​​​രു​​​ടെ​​​യെ​​​ങ്കി​​​ലും ഇ​​​ട​​​പെ​​​ട​​​ൽ ഉ​​​ണ്ടാ​​​യോ എ​​​ന്ന കാ​​​ര്യം പ​​​രി​​​ശോ​​​ധി​​​ക്കാ​​​നും കു​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​നും നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ത​​​ച്ച​​​ങ്ക​​​രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.