പ്രളയംമൂലം വീടും കൃഷിഭൂമിയും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കണം: കത്തോലിക്കാ കോണ്‍ഗ്രസ്
Tuesday, September 18, 2018 12:33 AM IST
കൊ​ച്ചി: മ​ഹാ​പ്ര​ള​യ​ത്തെ തു​ട​ർ​ന്നു വീ​ടും ക്യ​ഷി​ഭൂ​മി​യും ന​ഷ്ട​പ്പെ​ട്ട​വ​രെ എ​ത്ര​യും വേ​ഗം പു​ന​ര​ധി​വ​സി​പ്പി​ക്കു​ക​യും വ്യാ​പ​ക​മാ​യി സം​ഭ​വി​ച്ച ക്യ​ഷി​നാ​ശ​ത്തി​നും പു​ന​ർ​കൃ​ഷി​ക്കും മ​തി​യാ​യ ധ​ന​സ​ഹാ​യം കാ​ല​താ​മ​സം കൂ​ടാ​തെ ക​ർ​ഷ​ക​ർ​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നു കാ​ക്ക​നാ​ട് മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ൽ ചേ​ർ​ന്ന ക​ത്തോ​ലി​ക്കാ കോ​ണ്‍ഗ്ര​സ് കേ​ന്ദ്ര ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള​ത്തി​ൽ മ​ഹാ പ്ര​ള​യ​ത്തി​നു ശേ​ഷം പൊ​ടു​ന്ന​നെ വ​ര​ൾ​ച്ച​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ ന​ദി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ​മ​ഗ്ര​മാ​യ വാ​ട്ട​ർ ബാ​ല​ൻ​സ് പ​ഠ​നം ന​ട​ത്ത​ണ​മെ​ന്നും കേ​ര​ളി​യ​രാ​യ ശാ​സ്ത്ര​ജ്ഞ​രെ​യും സം​സ്ഥാ​ന​ത്തി​ന​ക​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ്വ​ക​ലാ​ശാ​ല പോ​ലു​ള​ള സ്ഥാ​പ​ന​ങ്ങ​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ജ​ല ല​ഭ്യ​ത​യു​ടെ അ​വ​സ്ഥ ശാ​സ്ത്രീ​യ​മാ​യി വി​ശ​ക​ല​നം ന​ട​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.


പ്ര​സി​ഡ​ന്‍റ് ബി​ജു പ​റ​യ​ന്നി​ല​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കാ​ക്ക​നാ​ട് മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ൽ ചേ​ർ​ന്ന ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​ത്തി​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജി​യോ ക​ട​വി, ജോ​സ്കു​ട്ടി ഒ​ഴു​ക​യി​ൽ, ബെ​ന്നി ആ​ന്‍റ​ണി, ആ​ന്‍റ​ണി എ​ൽ, തോ​മ്മാ​ന, സെ​ലി​ൻ സി​ജോ, ഫെ​സ്റ്റി മാ​ന്പ​ള​ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.