തൃ​ശൂ​ർ, ചെ​ങ്ങ​ന്നൂ​ർ പാ​സ്പോ​ർ​ട്ട് സേ​വാ കേ​ന്ദ്ര​ങ്ങ​ൾ 22ന് ​ പ്ര​വ​ർ​ത്തി​ക്കും
Tuesday, September 18, 2018 11:25 PM IST
കൊ​​​ച്ചി: തൃ​​​ശൂ​​​ർ, ചെ​​​ങ്ങ​​​ന്നൂ​​​ർ പാ​​​സ്പോ​​​ർ​​​ട്ട് സേ​​​വാ കേ​​​ന്ദ്ര​​​ങ്ങ​​​ൾ 22ന് ​​​തു​​​റ​​​ന്നു​​​പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. ഈ ​​​ആ​​​ഴ്ച നാ​​​ല് അ​​​വ​​​ധി ദി​​​ന​​​ങ്ങ​​​ൾ ഉ​​ള്ള​​തി​​നാ​​ലാ​​ണ് ഈ ​​​തീ​​​രു​​​മാ​​​നം.

അ​​​പേ​​​ക്ഷ​​​ക​​​ർ www.passporti ndia.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് മു​​​ഖാ​​​ന്തി​​​ര​​​മോ എം​​​പാ​​​സ്പോ​​​ർ​​​ട്ട് സേ​​​വാ ആ​​​പ്പ് ​വ​​​ഴി​​​യോ ബു​​​ക്ക് ചെ​​​യ്യ​​​ണം.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​ൺ: 9447731152.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.