സൗ​​​ദി​​യി​​​ലേ​​​ക്ക് ഡോ​​​ക്ട​​​ര്‍​മാ​​​രെ റി​​​ക്രൂ​​​ട്ട് ചെ​​​യ്യും
സൗ​​​ദി​​യി​​​ലേ​​​ക്ക് ഡോ​​​ക്ട​​​ര്‍​മാ​​​രെ റി​​​ക്രൂ​​​ട്ട് ചെ​​​യ്യും
Tuesday, September 18, 2018 11:25 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സൗ​​​ദി അ​​​റേ​​​ബ്യ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ കീ​​​ഴി​​​ലു​​​ള​​​ള കിം​​​ഗ് സൗ​​​ദ് മെ​​​ഡി​​​ക്ക​​​ല്‍ സി​​​റ്റി ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ക​​​ണ്‍​സ​​​ള്‍​ട്ട​​​ന്‍റ്സ്, സ്പെ​​​ഷ​​​ലി​​​സ്റ്റ് ഡോ​​​ക്ട​​​ര്‍​മാ​​​രെ നി​​​യ​​​മി​​​ക്കാ​​​ന്‍ ഒ​​​ഡെ​​​പെ​​​ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ര​​​ണ്ട് വ​​​ര്‍​ഷം പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യം ഉ​​​ണ്ടാ​​​വ​​​ണം. ഒ​​​ക്ടോ​​​ബ​​​റി​​​ല്‍ ഡ​​​ല്‍​ഹി​​​യി​​​ലാ​​​ണ് ഇ​​​ന്‍റ​​​ര്‍​വ്യൂ. കൂ​​​ടു​​​ത​​​ല്‍ വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ www.odepc.kerala.gov.in ല്‍ ​​​ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.