മെ​ഡി​ക്ക​ൽ, അ​നു​ബ​ന്ധ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള മൂ​ന്നാം​ഘ​ട്ട കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്മെ​ന്‍റ്: 23 വ​രെ ഓ​പ്ഷ​ൻ ന​ൽ​കാം
Tuesday, September 18, 2018 11:25 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : എം​​​ബി​​​ബി​​​എ​​​സ്/​​​ബി​​​ഡി​​​എ​​​സ് ഒ​​​ഴി​​​കെ​​​യു​​​ള്ള മെ​​​ഡി​​​ക്ക​​​ൽ, അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള മൂ​​​ന്നാം​​​ഘ​​​ട്ട കേ​​​ന്ദ്രീ​​​കൃ​​​ത അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ചു. ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ മ​​​റ്റു മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്സു​​​ക​​​ളാ​​​യ ആ​​​യൂ​​​ർ​​​വേ​​​ദ (ബി​​​എ​​​എം​​​എ​​​സ്), ഹോ​​​മി​​​യോ​​​പ്പ​​​തി (ബി​​​എ​​​ച്ച്എം​​​എ​​​സ്) എ​​​ന്നി​​​വ​​​യി​​​ലും അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളാ​​​യ അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​ർ, ഫോ​​​റ​​​സ്ട്രി, വെ​​​റ്റ​​​റി​​​ന​​​റി, ഫി​​​ഷ​​​റീ​​​സ് എ​​​ന്നീ കോ​​​ഴ്സു​​​ക​​​ളി​​​ലും നി​​​ല​​​വി​​​ൽ ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​യ്ക്കും ആ​​​യു​​​ർ​​​വേ​​​ദ, ഹോ​​​മി​​​യോ​​​പ്പ​​​തി വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ പു​​​തു​​​താ​​​യി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള ഏ​​​താ​​​നും കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്കും അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്തും.

പ്ര​​​സ്തു​​​ത അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ലേ​​​ക്ക് പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തി​​​നു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും ഓ​​​ണ്‍​ലൈ​​​ൻ ഓ​​​പ്ഷ​​​ൻ ക​​​ണ്‍​ഫ​​​ർ​​​മേ​​​ഷ​​​ൻ ന​​​ട​​​ത്തി​​​യി​​​രി​​​ക്ക​​​ണം. ഓ​​​ണ്‍​ലൈ​​​ൻ ഓ​​​പ്ഷ​​​ൻ ക​​​ണ്‍​ഫ​​​ർ​​​മേ​​​ഷ​​​നെ തു​​​ട​​​ർ​​​ന്ന് ആ​​​യു​​​ർ​​​വേ​​​ദ, ഹോ​​​മി​​​യോ​​​പ്പ​​​തി കോ​​​ഴ്സു​​​ക​​​ളി​​​ൽ പു​​​തു​​​താ​​​യി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് ഓ​​​പ്ഷ​​​നു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന​​​തി​​​നും ഹ​​​യ​​​ർ ഓ​​​പ്ഷ​​​ൻ പു​​​നഃ​​​ക്ര​​​മീ​​​ക​​​ര​​​ണം/​​​ആ​​​വ​​​ശ്യ​​​മി​​​ല്ലാ​​​ത്ത​​​വ റ​​​ദ്ദാ​​​ക്ക​​​ൽ എ​​​ന്നി​​​വ​​​യ്ക്കു​​​മു​​​ള്ള സൗ​​​ക​​​ര്യം വെ​​​ബ്സൈ​​​റ്റി​​​ൽ 22 രാ​​​വി​​​ലെ 10 വ​​​രെ ല​​​ഭി​​​ക്കും. മൂ​​​ന്നാ​​​മ​​​ത്തെ ഓ​​​ണ്‍​ലൈ​​​ൻ അ​​​ലോ​​​ട്ട്മെ​​​ന്‍റ് 23നു ​​​പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്തും.

ഇ​​​തി​​​ലൂ​​​ടെ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​ലോ​​​ട്ട്മെ​​​ന്‍റ് മെ​​​മ്മോ​​​യി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​തും പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് ഒ​​​ടു​​​ക്കേ​​​ണ്ട​​​തു​​​മാ​​​യ ഫീ​​​സ്/​​​ബാ​​​ക്കി തു​​​ക 24നു ​​​മു​​​ത​​​ൽ 26 വ​​​രെ തീ​​​യ​​​തി​​​ക​​​ളി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​തെ​​​ങ്കി​​​ലും ഹെ​​​ഡ് പോ​​​സ്റ്റോ​​​ഫീ​​​സ് മു​​​ഖാ​​​ന്തി​​​ര​​​മോ ഓ​​​ണ്‍​ലൈ​​​ൻ പേ​​​മെ​​​ന്‍റ് മു​​​ഖേ​​​ന​​​യോ ഒ​​​ടു​​​ക്കി​​​യ ശേ​​​ഷം 26നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു മു​​​ന്പാ​​​യി അ​​​ത​​​ത് കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സൗ​​​ജ​​​ന്യ​​​മാ​​​യി ഓ​​​പ്ഷ​​​നു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന​​​തി​​​ന് ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് സൗ​​​ക​​​ര്യ​​​മു​​​ള്ള ഫ​​​സി​​​ലി​​​റ്റേ​​​ഷ​​​ൻ സെ​​​ന്‍റ​​​റു​​​ക​​​ൾ സം​​​സ്ഥാ​​​ന​​​ത്തു​​​ട​​​നീ​​​ളം ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കും. ഇ​​​വ​​​യു​​​ടെ ലി​​​സ്റ്റ് വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.


മെ​​​ഡി​​​ക്ക​​​ൽ, അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ഒ​​​ന്ന്/​​​ര​​​ണ്ട് ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ ല​​​ഭി​​​ച്ച അ​​​ലോ​​​ട്ട്മെ​​​ന്‍റ് സ്വീ​​​ക​​​രി​​​ക്കാ​​​ത്ത​​​വ​​​രു​​​ടെ​​​യും പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ ശേ​​​ഷം വി​​​ടു​​​ത​​​ൽ വാ​​​ങ്ങി​​​യ​​​വ​​​രു​​​ടെ​​​യും മെ​​​ഡി​​​ക്ക​​​ൽ ആ​​​ൻ​​​ഡ് അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ൽ നി​​​ല​​​വി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ഹ​​​യ​​​ർ ഓ​​​പ്ഷ​​​നു​​​ക​​​ൾ പ്രോ​​​സ്പെ​​​ക്ട​​​സ് വ്യ​​​വ​​​സ്ഥ പ്ര​​​കാ​​​രം റ​​​ദ്ദാ​​​യി​​​ട്ടു​​​ണ്ട്. കൂ​​​ടാ​​​തെ എം​​​ബി​​​ബി​​​എ​​​സ്/​​​ബി​​​ഡി​​​എ​​​സ് കോ​​​ഴ്സു​​​ക​​​ളി​​​ൽ അ​​​ഖി​​​ലേ​​​ന്ത്യാ ക്വാ​​​ട്ട​​​യി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യി​​​രി​​​ക്കു​​​ന്ന​​​വ​​​രു​​​ടേ​​​താ​​​യി മെ​​​ഡി​​​ക്ക​​​ൽ കൗ​​​ണ്‍​സ​​​ലിം​​​ഗ് ക​​​മ്മി​​​റ്റി ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ​​​യും സം​​​സ്ഥാ​​​ന​​​ത്തെ എം​​​ബി​​​ബി​​​എ​​​സ്/​​​ബി​​​ഡി​​​എ​​​സ് ഒ​​​ഴി​​​കെ​​​യു​​​ള്ള മെ​​​ഡി​​​ക്ക​​​ൽ , അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള മൂ​​​ന്നാം​​​ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​നു പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത​​​ല്ല.

മെ​​​ഡി​​​ക്ക​​​ൽ ആ​​​ൻ​​​ഡ് അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ര​​​ണ്ടാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​തി​​​രു​​​ന്ന താ​​​ഴെ​​​പ്പ​​​റ​​​യു​​​ന്ന കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു പു​​​തു​​​താ​​​യി ഓ​​​പ്ഷ​​​നു​​​ക​​​ൾ ന​​​ൽ​​​കാ​​​വു​​​ന്ന​​​താ​​​ണ്.

സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ ആ​​​യു​​​ർ​​​വേ​​​ദ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് (ബി​​​എ​​​എം​​​എ​​​സ്) കെ​​​എം​​​സി​​​ടി ആ​​​യു​​​ർ​​​വേ​​​ദ കോ​​​ള​​​ജ്, കോ​​​ഴി​​​ക്കോ​​​ട്, ന​​​ങ്ങേ​​​ലി ആ​​​യു​​​ർ​​​വേ​​​ദ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ്, കോ​​​ത​​​മം​​​ഗ​​​ലം, പി​​​എ​​​ൻ​​​എ​​​ൻ​​​എം ആ​​​യൂ​​​ർ​​​വേ​​​ദ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ്, ചെ​​​റു​​​തു​​​രു​​​ത്തി, എം​​​വി​​​ആ​​​ർ ആ​​​യു​​​ർ​​​വേ​​​ദ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ്, പ​​​റ​​​ശി​​​നി​​​ക്ക​​​ട​​​വ്. ഫീ​​​സ് 1,89,000 രൂ​​​പ. ശ്രീ ​​​വി​​​ദ്യാ​​​ധി​​​രാ​​​ജ ഹോ​​​മി​​​യോ​​​പ്പ​​​തി​​​ക് മെ​​​ഡി​​​ക്ക​​​ൽ​​​കോ​​​ള​​​ജ്, നേ​​​മം. ഫീ​​​സ് 2087 രൂ​​​പ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.