ഡാം ​തു​റ​ന്നതല്ല പ്രളയകാരണമെന്നു രാ​ജു ഏ​ബ്ര​ഹാം
ഡാം ​തു​റ​ന്നതല്ല പ്രളയകാരണമെന്നു രാ​ജു ഏ​ബ്ര​ഹാം
Tuesday, September 18, 2018 11:53 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സം​​​സ്ഥാ​​​ന​​​ത്തു ഡാ​​​മു​​​ക​​​ൾ തു​​​റ​​​ന്ന​​​തു​​​കൊ​​​ണ്ട​​​ല്ല പ്ര​​​ള​​​യ ദു​​​ര​​​ന്ത​​​മു​​​ണ്ടാ​​​യ​​​ത​​​ന്നും അ​​​ജ്ഞ​​​തി​​​യി​​​ൽ നി​​​ന്നാ​​​ണ് ഇ​​​ങ്ങ​​​നെ​​​യൊ​​​രു വി​​​വാ​​​ദം ഉ​​​ണ്ടാ​​​യ​​​തെ​​​ന്നും രാ​​​ജു ഏ​​​ബ്ര​​​ഹാം എം​​​എ​​​ൽ​​​എ. ത​​​ന്‍റെ മ​​​ണ്ഡ​​​ല​​​മാ​​​യ റാ​​​ന്നി​​​യി​​​ലാ​​​ണ് ആ​​​ദ്യം പ്ര​​​ള​​​യ​​​മു​​​ണ്ടാ​​​യ​​​ത്. മ​​​ഴ പെ​​​യ്യു​​​മെ​​​ന്ന​​​ല്ലാ​​​തെ മ​​​ഴ ഇ​​​ത്ര​​​യും ക​​​ന​​​ക്കു​​​മെ​​​ന്ന് ഒ​​​രു ഏ​​​ജ​​​ൻ​​​സി​​​യി​​​ൽ നി​​​ന്നും മു​​​ന്ന​​​റി​​​യി​​​പ്പു ല​​​ഭി​​​ച്ചി​​​രു​​​ന്നി​​​ല്ല.

മ​​​റി​​​ച്ചു​​​ള്ള വാ​​​ദ​​​ങ്ങ​​​ളെ​​​ല്ലാം രാ​​ഷ്‌​​ട്രീ​​​യ​​​പ​​​ര​​​മാ​​ണെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ദു​​​ര​​​ന്ത​​​മു​​​ണ്ടാ​​​യ​​​പ്പോ​​​ൾ ആ​​​ദ്യം ഓ​​​ടി​​​യെ​​​ത്തി​​​യ​​​തു ഫ​​​യ​​​ർ​​​ഫോ​​​ഴ്സാ​​​ണ്. എ​​​ന്നാ​​​ൽ ഈ ​​​സം​​​വി​​​ധാ​​​നം കൂ​​​ടു​​​ത​​​ൽ മെ​​​ച്ച​​​പ്പെ​​​ട്ട​​​താ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ൽ ഒ​​​രു ദി​​​വ​​​സം കൊ​​​ണ്ടു ത​​​ന്നെ ത​​​ന്‍റെ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ദു​​​രി​​​തം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ ഫ​​​യ​​​ർ​​​ഫോ​​​ഴ്സി​​​നെ ആ​​​ധു​​​നി​​​ക​​​വ​​​ത്ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.