ബാർകേസിനെ നിയമപരമായും രാഷ്‌ട്രീയമായും നേരിടും: ചെന്നിത്തല
ബാർകേസിനെ നിയമപരമായും രാഷ്‌ട്രീയമായും  നേരിടും: ചെന്നിത്തല
Tuesday, September 18, 2018 11:53 PM IST
മ​​ല​​പ്പു​​റം: ബാ​​ർ കോ​​ഴ കേ​​സി​​നെ നി​​യ​​മ​​പ​​ര​​മാ​​യും രാ​​ഷ്‌ട്രീയ​​മാ​​യും നേ​​രി​​ടു​​മെ​​ന്നു പ​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല. കേ​​സി​​നെ​​തി​​രേ യു​​ഡി​​എ​​ഫ് ഒ​​റ്റ​​ക്കെ​​ട്ടാ​​യി മു​​ന്നോ​​ട്ടു​​പോ​​കും. വി​​ജി​​ല​​ൻ​​സ് കോ​​ട​​തി​​യു​​ടെ വി​​ധി​​പ​​ക​​ർ​​പ്പ് പ​​ഠി​​ച്ച​​ശേ​​ഷം തു​​ട​​ർ​​ന​​ട​​പ​​ടി​​ക​​ളെ​​ക്കു​​റി​​ച്ചു യു​​ഡി​​എ​​ഫ്. തീ​​രു​​മാ​​നി​​ക്കും.

മാ​​ണി​​യെ കു​​റ്റ​​ക്കാ​​ര​​നാ​​ക്കാ​​നു​​ള്ള യാ​​തൊ​​രു തെ​​ളി​​വും വി​​ജി​​ല​​ൻ​​സി​​ന്‍റെ മു​​ന്നി​​ലി​​ല്ല. യു​​ഡി​​എ​​ഫ് കാ​​ല​​ത്തും എ​​ൽ​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​രും ന​​ട​​ത്തി​​യ വി​​ജി​​ല​​ൻ​​സ് അ​​ന്വേ​​ഷ​​ണ​​ങ്ങ​​ളി​​ൽ മാ​​ണി കു​​റ്റ​​വി​​മു​​ക്ത​​നെ​​ന്നു തെ​​ളി​​ഞ്ഞ​​താ​​ണെ​​ന്നും ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല പ​​റ​​ഞ്ഞു. കേ​​സി​​നെ നി​​യ​​മ​​പ​​ര​​മാ​​യും രാ​​ഷ്‌ട്രീ​​യ​​മാ​​യും നേ​​രി​​ടു​​മെ​​ന്ന് പി.​​കെ. കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി​​യും പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.