തിരുവല്ല ക്ഷേത്രത്തിലെ ആ​ന​യെ വി​ദ​ഗ്ധ സം​ഘം പ​രി​ശോ​ധി​ക്കാൻ നിർദേശം
Wednesday, September 19, 2018 11:14 PM IST
കൊ​​​ച്ചി: തി​​​രു​​​വ​​​ല്ല ശ്രീ​​​വ​​​ല്ല​​​ഭ ക്ഷേ​​​ത്ര​​​ത്തി​​​ലെ ജ​​​യ​​​രാ​​​ജ​​​നെ​​​ന്ന ആ​​​ന​​​യു​​​ടെ കൂ​​​ട്ടു​​​കൊ​​​ന്പ് മു​​​റി​​​ച്ചു നീ​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്ന ഹ​​​ർ​​​ജി​​​യി​​​ൽ ഗ​​​വ​. വെ​​​റ്റ​​​റി​​​ന​​​റി ഡോ​​​ക്ട​​​ർ ഉ​​​ൾ​​​പ്പെ​​​ട്ട സം​​​ഘം ആ​​​ന​​​യെ പ​​​രി​​​ശോ​​​ധി​​​ച്ചു റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു.


ആ​​​ന​​​യു​​​ടെ ഇ​​​രു കൊ​​​ന്പു​​​ക​​​ളും ക്ര​​​മം തെ​​​റ്റി വ​​​ള​​​ർ​​​ന്ന് തു​​​ന്പി​​​ക്കൈ ഇ​​​വ​​​യ്ക്കി​​​ട​​​യി​​​ൽ കു​​​ടു​​​ങ്ങി​​​പ്പോ​​​കു​​​ന്ന സ്ഥി​​​തി​​​യാ​​​ണ് കൂ​​​ട്ടു​​​കൊ​​​ന്പ്. ഇ​​​തു നി​​​മി​​​ത്തം ആ​​​ന​​​യ്ക്കു ഭ​​​ക്ഷ​​​ണ​​​മോ വെ​​​ള്ള​​​മോ ക​​​ഴി​​​ക്കാ​​​നാ​​​വാ​​​ത്ത സ്ഥി​​​തി​​​യാ​​​ണെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.