ഡ്യൂ​പ്ലി​ക്ക​റ്റ് രേ​ഖ​ക​ള്‍​ക്ക് ഫീ​സ് ഈ​ടാ​ക്ക​രു​ത്
Wednesday, September 19, 2018 11:14 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി​​​യെ​​​ത്തു​​​ട​​​ര്‍​ന്ന് വി​​​വി​​​ധ രേ​​​ഖ​​​ക​​​ള്‍ ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​ര്‍​ക്ക് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക​​​ള്‍, സ​​​ര്‍​ക്കാ​​​ര്‍ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍, ത​​​ദ്ദേ​​​ശ സ്വ​​​യം ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍, ബോ​​​ര്‍​ഡു​​​ക​​​ള്‍, കോ​​​ര്‍​പ്പ​​​റേ​​​ഷ​​​നു​​​ക​​​ള്‍, ക​​​മ്മീ​​​ഷ​​​നു​​​ക​​​ള്‍, ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റു​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ നി​​​ന്ന് ഡ്യൂ​​​പ്ലി​​​ക്ക​​​റ്റ് / പു​​​തു​​​ക്കി​​​യ രേ​​​ഖ​​​ക​​​ള്‍ ന​​​ല്‍​കു​​​മ്പോ​​​ള്‍ ഫീ​​​സ് ഈ​​​ടാ​​​ക്ക​​​രു​​​തെ​​​ന്ന് ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.