22 മു​ത​ൽ ഒ​ക്ടോ​ബ​ർ ര​ണ്ടു വ​രെ സം​സ്ഥാ​ന​ത്തു ശു​ചീ​ക​ര​ണ യ​ജ്ഞം
Wednesday, September 19, 2018 11:46 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ള​​​യാ​​​ന​​​ന്ത​​​ര ശു​​​ചീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​യി ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ 22 മു​​​ത​​​ൽ ഒ​​​ക്ടോ​​​ബ​​​ർ ര​​​ണ്ടു​​​വ​​​രെ സം​​​സ്ഥാ​​​ന​​​ത്തു തീ​​​വ്ര ശു​​​ചീ​​​ക​​​ര​​​ണ യ​​​ജ്ഞം ന​​​ട​​​ത്തും. എ​​​ല്ലാ സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​​സു​​​ക​​​ളും ന​​​വം​​​ബ​​​ർ ഒ​​​ന്നു​​​മു​​​ത​​​ൽ ഗ്രീ​​​ൻ പ്രോ​​​ട്ടോ​​​ക്കോ​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു​​​ള​​​ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​നും മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.