ജോ​ൺ കു​ര്യാ​ക്കോ​സി​ന് അ​വാ​ർ​ഡ്
ജോ​ൺ കു​ര്യാ​ക്കോ​സി​ന്   അ​വാ​ർ​ഡ്
Wednesday, September 19, 2018 11:46 PM IST
പാ​​ലാ: ജോ​​ർ​​ജ് തോ​​മ​​സ് കൊ​​ട്ടു​​കാ​​പ്പ​​ള്ളി​​യു​​ടെ സ്മ​​ര​​ണ നി​​ല​​നി​​ർ​​ത്തു​​ന്ന​​തി​​നാ​​യി സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ് അ​​ലൂം​​നി അ​​സോ​​സി​​യേ​​ഷ​​നും ജോ​​ർ​​ജ് തോ​​മ​​സ് കൊ​​ട്ടു​​കാ​​പ്പ​​ള്ളി ട്ര​​സ്റ്റും സം​​യു​​ക്ത​​മാ​​യി ഏ​​ർ​​പ്പെ​​ടു​​ത്തി​​യ ബി​​സി​​ന​​സ് എ​​ക്സ​​ല​​ൻ​​സ് അ​​വാ​​ർ​​ഡി​​ന് മൂ​​വാ​​റ്റു​​പു​​ഴ ഡെ​​ന്‍റ് കെ​​യ​​ർ ഡെ​​ന്‍റ​​ൽ ലാ​​ബ് പ്രൈ​​വ​​റ്റ് ലി​​മി​​റ്റ​​ഡ് ചെ​​യ​​ർ​​മാ​​നും മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​റു​​മാ​​യ ജോ​​ൺ കു​​ര്യാ​​ക്കോ​​സ് പു​​ത്ത​​ൻ​​പു​​ര​​യി​​ൽ അ​​ർ​​ഹ​​നാ​​യി.

ഒ​​രു ല​​ക്ഷം രൂ​​പ​​യും പ്ര​​ശ​​സ്തി​​പ​​ത്ര​​വും അ​​ട​​ങ്ങു​​ന്ന അ​​വാ​​ർ​​ഡ് ഒ​​ക്ടോ​​ബ​​ർ അ​​ഞ്ചി​​ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് കോ​​ള​​ജ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന അ​​ലൂം​​നി ദി​​നാ​​ഘോ​​ഷ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ സ​​മ്മാ​​നി​​ക്കു​മെ​ന്നു ജോ​​ർ​​ജ് തോ​​മ​​സ് കൊ​​ട്ടു​​കാ​​പ്പ​​ള്ളി ട്ര​​സ്റ്റ് മെം​​ബ​​ർ ജോ​​ൺ തോ​​മ​​സ് കൊ​​ട്ടു​​കാ​​പ്പ​​ള്ളി​​യും അ​​ലൂം​​നി അ​​സോ​​സി​​യേ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി അ​​ല​​ക്സ് മേ​​നാം​​പ​​റ​​ന്പി​​ലും അ​​റി​​യി​​ച്ചു. പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജി​​ന്‍റെ ആ​​രം​​ഭ​​ത്തി​​ന് മു​​ഖ്യ​​ക​​ണ്ണി​​യാ​​യി പ്ര​​വ​​ർ​​ത്തി​​ച്ച ജോ​ർ​ജ് തോ​മ​സ് കൊ​ട്ടു​കാ​പ്പ​ള്ളി പാ​​ർ​​ല​​മെ​​ന്‍റ് മു​​ൻ അം​​ഗ​​വും പാ​​ലാ​​യു​​ടെ മു​​ൻ മു​​നി​​സി​​പ്പ​​ൽ ചെ​​യ​​ർ​​മാ​​നു​​മാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.