ക്യാപ്റ്റൻ രാജുവിന്‍റെ സംസ്കാരം നാളെ
ക്യാപ്റ്റൻ രാജുവിന്‍റെ സംസ്കാരം നാളെ
Thursday, September 20, 2018 12:03 AM IST
പ​​​ത്ത​​​നം​​​തി​​​ട്ട: അ​​​ന്ത​​​രി​​​ച്ച ച​​​ല​​​ച്ചി​​​ത്ര ന​​​ട​​​ൻ ക്യാ​​​പ്റ്റ​​​ൻ രാ​​​ജു​​​വി​​​ന്‍റെ സം​​​സ്കാ​​​രം നാ​​​ളെ ന​​​ട​​​ക്കും. രാ​​​വി​​​ലെ 6.45ന് ​​​മൃ​​​ത​​​ദേ​​​ഹം പാ​​​ലാ​​​രി​​​വ​​​ട്ട​​​ത്തെ വീ​​​ട്ടി​​​ൽ ഒ​​​രു മ​​​ണി​​​ക്കൂ​​​ർ പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു വ​​​യ്ക്കും. തു​​​ട​​​ർ​​​ന്ന് എ​​​ട്ടു മു​​​ത​​​ൽ 9.45വ​​​രെ എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ൺ ഹാ​​​ളി​​​ലും പ​​​ത്തു​​​മു​​​ത​​​ൽ 11.30 വ​​​രെ ആ​​​ല​​​പ്പു​​​ഴ ബ്ര​​​ദേ​​​ഴ്സ് ഹോ​​​ട്ട​​​ലി​​​ലും പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു വ്ക്കും.​​​തു​​​ട​​​ർ​​​ന്ന് 1.30ന് ​​​പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലെ​​​ത്തി​​​ക്കും. ഓ​​​മ​​​ല്ലൂ​​​രി​​​ലെ കു​​​ര്യ​​​ന്‍റ​​​യ്യ​​​ത്ത് വീ​​​ട്ടി​​​ൽ പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​വും സം​​​സ്കാ​​​ര ശു​​​ശ്രൂ​​​ഷ​​​ക​​​ളും ന​​​ട​​​ക്കും. ഓ​​​മ​​​ല്ലൂ​​​ർ പു​​​ത്ത​​​ൻ​​​പീ​​​ടി​​​ക സെ​​​ന്‍റ് മേ​​​രീ​​​സ് ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് പ​​​ള്ളി​​​യി​​​ൽ വൈ​​​കു​​​ന്നേ​​​രം 4.30നാ​​​ണ് സം​​​സ്കാ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.