ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കെഎ​സ്ടി​എ​ഫ് ആ​ദ്യ ഗ​ഡു കൈ​മാ​റി
ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കെഎ​സ്ടി​എ​ഫ് ആ​ദ്യ ഗ​ഡു കൈ​മാ​റി
Thursday, September 20, 2018 12:03 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്കു​​​ള്ള കേ​​​ര​​​ള സ്കൂ​​​ൾ ടീ​​​ച്ചേ​​​ഴ്സ് ഫ്ര​​​ണ്ടി (കെ​​എ​​​സ്ടി​​​എ​​​ഫ്) ന്‍റെ സം​​​ഭാ​​​വ​​​ന​​​യു​​​ടെ ആ​​​ദ്യ ഗ​​​ഡു​​​വാ​​​യ ഒ​​​രു ല​​​ക്ഷം രൂ​​​പ വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥി​​​നു കൈ​​​മാ​​​റി. കെ​​എ​​​സ്ടി​​​എ​​​ഫ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജ​​​യിം​​​സ് കു​​​ര്യ​​​ൻ, സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ എം.​​​കെ. ബി​​​ജു , ജോ​​​സ​​​ഫ് ടി. ​​​മാ​​​ത്യു, ജെ.​​​ആ​​​ർ. സാ​​​ലു, മ​​​നോ​​​ജ് ഏ​​​ബ്ര​​​ഹാം എ​​​ന്നി​​​വ​​​ർ വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ലെ​​​ത്തി​​​യാ​​​ണ് തു​​​ക കൈ​​​മാ​​​റി​​​യ​​​ത്.


ന​​​വ​​​കേ​​​ര​​​ള സൃ​​​ഷ്ടി​​​ക്കാ​​​യു​​​ള്ള സാ​​​ല​​​റി ച​​​ല​​​ഞ്ച് പ​​​ദ്ധ​​​തി​​​യു​​​ടെ വി​​​ജ​​​യ​​​ത്തി​​​നാ​​​യി എ​​​ല്ലാ അ​​​ധ്യാ​​​പ​​​ക​​​രും സ​​​ഹാ​​​യി​​​ക്ക​​​ണ​​​മെ​​​ന്ന് കെഎ സ്ടി​​​എ​​​ഫ് സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു. ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണ കു​​​ടി​​​ശി​​​ഖ​​​യു​​​ടെ നാ​​​ലാം ഗ​​​ഡു പ​​​ണ​​​മാ​​​യി ത​​​രു​​​ന്ന​​​തി​​​നു​​​ള്ള സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​ന​​​ത്തെ കെഎ​​​സ്ടി​​​എ​​​ഫ് സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്ന​​​താ​​​യും സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.