ഓ​ഫീ​സ് തു​റ​ന്നു
Thursday, September 20, 2018 12:03 AM IST
കൊ​​​ച്ചി: ക്രൈ​​​സ്ത​​​വ സ​​​ഭ​​​ക​​​ളു​​​ടെ സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ഒ​​​ക്ടോ​​​ബ​​​ർ ര​​​ണ്ടി​​​ന് ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ടു മു​​​ത​​​ൽ രാ​​​ത്രി എ​​​ട്ടു വ​​​രെ പാ​​​ലാ​​​രി​​​വ​​​ട്ടം പാ​​​സ്റ്റ​​​റ​​​ൽ ഓ​​​റി​​​യ​​​ന്‍റേ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന മാ​​​തൃ​​​രാ​​​ജ്യ​​​ത്തി​​​നുവേ​​​ണ്ടി​​​യും കേ​​​ര​​​ള പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​നുവേ​​​ണ്ടി​​​യു​​മു​​​ള്ള പ്രാ​​​ർ​​​ഥ​​​നാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ഓ​​​ഫീ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ചു.


ഉ​​ദ്ഘാ​​ട​​നം ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​ആ​​​ർ.​ ബേ​​​ബി നി​​ർ​​വ​​ഹി​​ച്ചു. പ്രോ​​​ഗ്രാം കോ-​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ​​​മാ​​​രാ​​​യ ഫാ.​ ​​മാ​​​ത്യു ഇ​​​ട​​​ശേ​​​രി, റ​​​വ.​​​ഡോ.​​​എം.​​​വി.​ ഏ​​​ലി​​​യാ​​​സ്, ജോ​​​ണ്‍ എം.​ ​​ചാ​​​ക്കോ, കെ.​​​എ​​​ക്സ്.​ ജോ​​​യി, കെ.​​​കെ.​ ജോ​​​സ​​​ഫ്, എ​​​ൻ.​​​കെ.​ ചാ​​​ക്കോ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.