പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളി എലിപ്പനി ബാധിച്ചു മരിച്ചു
പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളി എലിപ്പനി ബാധിച്ചു മരിച്ചു
Thursday, September 20, 2018 1:13 AM IST
ഹ​രി​പ്പാ​ട്: പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളാ​യ ആ​യാ​പ​റ​ന്പ്, പാ​ണ്ടി, വീ​യ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി എ​ലി​പ്പ​നി ബാ​ധി​ച്ചു മ​രി​ച്ചു. ത​റ​യി​ൽ ക​ട​വ് വ​ട​ക്കേ​വീ​ട്ടി​ൽ വാ​സു​ദേ​വ​ൻ-​സ​രോ​ജി​നി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ രാ​കേ​ഷ് (39) ആ​ണ് മ​രി​ച്ച​ത്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നാ​യി​രു​ന്നു മ​ര​ണം. സം​സ്കാ​രം പി​ന്നീ​ട്. ഓ​ർ​മ ന​ഷ്ട​പ്പെ​ട്ടാ​ണ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്. ഭാ​ര്യ: തു​ഷാ​ര. മ​ക്ക​ൾ: അ​ഗ്നി​വേ​ശ്, അ​നു​ഷ്ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.