ഔ​ഷ​ധ​ വ്യാ​പാ​രി​ക​ളു​ടെ ക​ട​യ​ട​പ്പ് സ​മ​രം 28ന്
Thursday, September 20, 2018 1:13 AM IST
കൊ​​​ച്ചി: ഡ്ര​​​ഗ്സ് ആ​​​ൻ​​​ഡ് കോ​​​സ്മെ​​​റ്റി​​​ക്സ് നി​​​യ​​​മ​​​ത്തി​​​ൽ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്താ​​​നു​​​ള്ള കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഏ​​​ക​​പ​​​ക്ഷീ​​​യ​​​മാ​​​യ നീ​​​ക്ക​​​ത്തി​​​നെ​​​തിരേ ഔ​​​ഷ​​​ധ​ വ്യാ​​​പാ​​​രി​​​ക​​​ൾ രം​​ഗ​​ത്ത്.

നി​​​ല​​​വി​​​ലു​​​ള്ള നി​​​യ​​​മ​​​ത്തി​​​ൽ മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്തി സ​​​ർ​​​ക്കാ​​​ർ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ള്ള ക​​​ര​​​ടു വി​​​ജ്ഞാ​​​പ​​​നം പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഓ​​​ൾ ഇ​​​ന്ത്യ ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ ഓ​​​ഫ് കെ​​​മി​​​സ്റ്റ്സ് ആ​​​ൻ​​​ഡ് ഡ്ര​​​ഗി​​സ്റ്റ്സി​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ 28ന് ​​​രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന 24 മ​​​ണി​​​ക്കൂ​​​ർ ക​​​ട​​​യ​​​ട​​​പ്പ് സ​​​മ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്ന് ഓ​​​ൾ കേ​​​ര​​​ള കെ​​​മി​​​സ്റ്റ്സ് ആ​​​ൻ​​​ഡ് ഡ്ര​​​ഗി​​​സ്റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.


അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള 15000ത്തോ​​​ളം ക​​​ട​​​ക​​​ൾ​​​ക്കു പു​​​റ​​​മേ മ​​​റ്റ് ഔ​​​ഷ​​​ധ ​വ്യ​​​പാ​​​രി​​​ക​​​ളും പ്ര​​​തി​​​ഷേ​​​ധ പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.