വ​രാ​പ്പു​ഴ പീ​ഡ​നക്കേ​സ് പ്ര​തി അ​റ​സ്റ്റി​ൽ
Thursday, September 20, 2018 11:52 PM IST
നെ​​​ടു​​​ന്പാ​​​ശേ​​​രി: ഏ​​​ഴു വ​​​ർ​​​ഷം ഒ​​​ളി​​​വി​​​ലാ​​​യി​​​രു​​​ന്ന വ​​​രാ​​​പ്പു​​​ഴ പീ​​​ഡ​​​ന​​ക്കേ​​​സി​​​ലെ പ്ര​​​തി​​​യെ നെ​​​ടു​​​ന്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ പോ​​​ലീ​​​സ്, ക്രൈം​​​ബ്രാ​​​ഞ്ച് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്മാ​​​ർ ചേ​​ർ​​ന്ന് അ​​​റ​​​സ്റ്റു ചെ​​​യ്തു. പാ​​​ല​​​ക്കാ​​​ട് സ്വ​​​ദേ​​​ശി അ​​​ബ്ദു​​​ൾ നാ​​​സ​​​ർ (61) ആ​​​ണു പി​​​ടി​​​യി​​​ലാ​​​യ​​​ത്. ദോ​​​ഹ​​​യി​​​ൽ​​​നി​​​ന്നാ​​​ണ് ഇ​​​യാ​​​ൾ നെ​​​ടു​​​ന്പാ​​​ശേ​​​രി​​​യി​​​ൽ വ​​​ന്നി​​​റ​​​ങ്ങി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.