പ്ര​വാ​സി​ക​ൾ​ക്ക് പു​ന​ര​ധി​വാ​സ പാ​ക്കേ​ജു​ക​ൾ പ്ര​ഖ്യാ​പി​ക്ക​ണം: കേ​ര​ള പ്ര​വാ​സി സം​ഗ​മം
Thursday, September 20, 2018 11:52 PM IST
കൊ​​​ച്ചി: സൗ​​​ദി​​​യി​​​ൽ സ്വ​​​ദേ​​​ശി​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ന്‍റെ ര​​​ണ്ടാം ഘ​​​ട്ടം ആ​​​രം​​​ഭി​​​ക്കു​​​ന്പോ​​​ൾ തൊ​​​ഴി​​​ൽ ന​​​ഷ്ട​​​പ്പെ​​​ടു​​​ന്ന ഇ​​​ന്ത്യ​​ക്കാ​​​ർ​​​ക്ക് രാ​​​ജ്യ​​​ത്ത് പു​​​ന​​​ര​​​ധി​​​വാ​​​സ പാ​​​ക്കേ​​​ജു​​​ക​​​ൾ ഉ​​​ട​​​ൻ പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള പ്ര​​​വാ​​​സി സം​​​ഗ​​​മം ആ​​​വ​​​ശ്യ​​​പ്പ​​​ട്ടു.

ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ കേ​​​ന്ദ്ര - സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ നി​​​സം​​​ഗ​​​ത കൈ​​​വെ​​​ടി​​​ഞ്ഞ് പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് രൂ​​​പം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ടി. ​​​പി. ആ​​​ന്‍റ​​​ണി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പി.​​എ. സ​​​ലിം, ന​​​യ​​​രൂ​​​പീ​​​ക​​​ര​​​ണ സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​ൻ ഡെ​​​ൻ​​​സി​​​ൽ മെ​​​ന്‍റ​​​സ്, സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ ര​​​ജ​​​നി ബാ​​​ബു, സി.​​കെ.​ മാ​​​ർ​​​ട്ടി​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.