എ​സ്.​ഡി. ഠാ​ക്കു​ർ പ്ര​സി​ഡ​ന്‍റ്, ​ബാ​ല​ഗോ​പാ​ൽ സെ​ക്ര​ട്ട​റി
എ​സ്.​ഡി. ഠാ​ക്കു​ർ പ്ര​സി​ഡ​ന്‍റ്,  ​ബാ​ല​ഗോ​പാ​ൽ സെ​ക്ര​ട്ട​റി
Thursday, September 20, 2018 11:52 PM IST
കോ​​ട്ട​​യം: ഓ​​ൾ ഇ​​ന്ത്യ ന്യൂ​​സ് പേ​​പ്പ​​ർ എം​​പ്ലോ​​യീ​​സ് ഫെ​​ഡ​​റേ​​ഷ​​ന്‍റ (എ​​ഐ​​എ​​ൻ​​ഇ​​എ​​ഫ്) ദേ​​ശീ​​യ പ്ര​​സി​​ഡ​​ന്‍റാ​​യി എ​​സ്.​​ഡി. ഠാക്കു​​ർ (നാ​​ഗ്പൂ​​ർ), ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​യി വി. ​​ബാ​​ല​​ഗോ​​പാ​​ൽ (കേ​​ര​​ളം) എ​​ന്നി​​വ​​രെ തെ​​ര​​ഞ്ഞെ​​ടു​​ത്തു.

കോ​​ട്ട​​യ​​ത്തു ന​​ട​​ന്ന 11-ാം ദേ​​ശീ​​യ സ​​മ്മേ​​ള​​ന​​ത്തി​​ലാ​​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്. വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​​മാ​​ർ: പി​​യു​​ഷ് വാ​​ജ്പേ​​യ് (ന്യൂ​​ഡ​​ൽ​​ഹി), എ​​സ്.​​കെ. പാ​​ണ്ഡേ (ന്യൂ​​ഡ​​ൽ​​ഹി), എം.​​സി. ശി​​വ​​കു​​മാ​​ര​​ൻ​​നാ​​യ​​ർ (കേ​​ര​​ളം), ശാ​​ന്ത​​നാ​​വ ഹ​​സാ​​രി​​ക (ആ​​സാം), പൂ​​ർ​​ണ​​ച​​ന്ദ്ര​​റാ​​വു (ആ​​ന്ധ്ര​​പ്ര​​ദേ​​ശ്). സെ​​ക്ര​​ട്ട​​റി​​മാ​​ർ: ജി. ​​ഭൂ​​പ​​തി (ത​​മി​​ഴ്നാ​​ട്), ഇ​​ന്ദ്ര​​ജി​​ത് വ​​ർ​​മ (ന്യൂ​​ഡ​​ൽ​​ഹി) ഷ​​ദ​​ബാ​​ശി​​ഷ് ച​​ക്ര​​വ​​ർ​​ത്തി (പ​​ശ്ചി​​മ​​ബം​​ഗാ​​ൾ), ദു​​ർ​​ഗ റാം ​​ക​​ലി​​ത (ആ​​സാം), ന​​ന്ദ​​കു​​മാ​​ർ (ത​​മി​​ഴ്നാ​​ട്), സി. ​​മോ​​ഹ​​ന​​ൻ (കേ​​ര​​ളം), സാം​​ബ​​ശി​​വ നാ​​യി​​ഡു (ആ​​ന്ധ്രാ​​പ്ര​​ദേ​​ശ്). ഓ​​ർ​​ഗ​​നൈ​​സിം​​ഗ് സെ​​ക്ര​​ട്ട​​റി​​മാ​​ർ: ഐ.​​എ​​സ്. ഭ​​ദ്ര (മ​​ഹാ​​രാ​​ഷ്‌​ട്ര), ജ​​യ ര​​ത്നം (ത​​മി​​ഴ്നാ​​ട്), ഹ​​ർ​​ധ​​ര​​ൻ ഭ​​ട്ടാ​​ചാ​​ര്യ (പ​​ശ്ചി​​മ​ ബം​​ഗാ​​ൾ), ഗോ​​പ​​ൻ ന​​ന്പാ​​ട്ട് (കേ​​ര​​ളം). വെ​​ബ്സൈ​​റ്റി​​ന്‍റെ ചു​​മ​​ത​​ല​​യു​​ള്ള ദേ​​ശീ​​യ പ്ര​​വ​​ർ​​ത്ത​​ക സ​​മി​​തി അം​​ഗ​​മാ​​യി ജ​​യ്സ​​ണ്‍ മാ​​ത്യു (ദീ​​പി​​ക)​​വി​​നെ തെ​​ര​​ഞ്ഞെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.