ടി. ​പ​ദ്മ​നാ​ഭ​ന് പു​ര​സ്കാ​രം
ടി. ​പ​ദ്മ​നാ​ഭ​ന്   പു​ര​സ്കാ​രം
Thursday, September 20, 2018 11:52 PM IST
തൃ​​​ശൂ​​​ർ: പു​​​ത്തേ​​​ഴ​​​ത്ത് രാ​​​മ​​​ൻ​​​മേ​​​നോ​​​ൻ അ​​​വാ​​​ർ​​​ഡ് ക​​​ഥാ​​​കൃ​​​ത്ത ടി. ​​​പ​​​ദ്മ​​​നാ​​​ഭ​​​ന്. സ​​​മ​​​ഗ്ര​​​സം​​​ഭാ​​​വ​​​ന​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് 25,001 രൂ​​​പ​​​യു​​​ടെ ഫ​​​ല​​​ക​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന അ​​​വാ​​​ർ​​​ഡ്. ഒ​​​ക്ടോ​​​ബ​​​ർ 21 ന് ​​​കേ​​​ര​​​ള സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ അ​​​വാ​​​ർ​​​ഡ് സ​​​മ്മാ​​​നി​​​ക്കു​​​മെ​​​ന്ന് ട്ര​​​സ്റ്റ് ചെ​​​യ​​​ർ​​​മാ​​​ൻ അ​​​ഡ്വ. ശ്രീ​​​കു​​​മാ​​​ർ പു​​​ത്തേ​​​ഴ​​​ത്ത് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.