വിസമ്മതപത്രം 22നകം നൽകണം
Friday, September 21, 2018 12:22 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​ള​​യ ദു​​രി​​താ​​ശ്വാ​​സ​​ത്തി​​ന് ഒ​​രു മാ​​സ​​ത്തെ ശ​​മ്പ​​ളം സം​​ഭാ​​വ​​ന​​യാ​​യി ന​​ൽ​​കാ​​ൻ താ​​ത്പ​​ര്യ​​മി​​ല്ലാ​​ത്ത സ​​ർ​​ക്കാ​​ർ ജീ​​വ​​ന​​ക്കാ​​രും അ​​ധ്യാ​​പ​​ക​​രും ഈ​​മാ​​സം 22ന​​കം വി​​സ​​മ്മ​​ത​​പ​​ത്രം ന​​ൽ​​ക​​ണം.

സ​​ർ​​ക്കാ​​ർ വ​​​കു​​​പ്പു​​​ക​​​ളി​​ലെ ജീ​​വ​​ന​​ക്കാ​​ർ അ​​​ത​​​തു ഡ്രോ​​​യിം​​​ഗ് ആ​​​ൻ​​​ഡ് ഡി​​​സ്ബേ​​​ഴ്സ്മെ​​​ന്‍റ് ഓ​​ഫീസ​​​ർ​​​മാ​​​ർ​​​ക്കാ​​​ണു വി​​​സ​​​മ്മ​​​ത പ​​​ത്രം ന​​​ൽ​​​കേ​​​ണ്ട​​​ത്. ശ​​​മ്പ​​​ളം ന​​​ൽ​​​കാ​​​ൻ ത​​​യാ​​റി​​ല്ലാ​​​ത്ത സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​ർ ഡ്രോ​​​യിം​​​ഗ് ആ​​ൻ​​ഡ് ഡി​​​സ്ബേ​​​ഴ്സിം​​​ഗ് ഓ​​​ഫി​​​സ​​​റാ​​​യ ഹെ​​​ഡ്മാ​​​സ്റ്റ​​​ർ​​​മാ​​​ർ​​​ക്കാ​​ണു വി​​​സ​​​മ്മ​​​ത പ​​​ത്രം ന​​​ൽ​​​കേ​​ണ്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.