അ​ഭി​മ​ന്യു വ​ധം: ര​ണ്ടാം​ പ്ര​തി അ​റ​സ്റ്റി​ൽ
അ​ഭി​മ​ന്യു വ​ധം:  ര​ണ്ടാം​ പ്ര​തി  അ​റ​സ്റ്റി​ൽ
Friday, September 21, 2018 12:22 AM IST
കൊ​​​ച്ചി: മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജി​​​ലെ ബി​​​രു​​​ദ വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യി​​​രു​​​ന്ന അ​​​ഭി​​​മ​​​ന്യു​​​വി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ ഒ​​​രാ​​​ൾ​​​കൂ​​​ടി അ​​​റ​​​സ്റ്റി​​​ലാ​​യി. കേ​​​സി​​​ലെ ര​​​ണ്ടാം ​പ്ര​​​തി​​​യും കാന്പ​​​സ് ഫ്ര​​​ണ്ട് എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ ആ​​​ലു​​​വ ഈ​​​സ്റ്റ് ചു​​​ണ​​​ങ്ങം​​​വേ​​​ലി മു​​​ള്ള​​​ങ്കു​​​ഴി ചാ​​​മ​​​ക്കാ​​​ലാ​​​യി​​​ൽ ആ​​​രി​​​ഫ് ബി​​​ൻ സ​​​ലീം(25) ആ​​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്.


സം​​ഭ​​വത്തേത്തു​​ട​​ർ​​ന്ന് ഒ​​​ളി​​​വി​​​ലാ​​യി​​രു​​​ന്ന പ്ര​​തി​​യെ പെ​​​രു​​​ന്പാ​​​വൂ​​​രി​​​നു സ​​​മീ​​​പം കോ​​​ട​​​നാ​​​ട് ഭാ​​​ഗ​​​ത്തു​​​നി​​​ന്നാ​​ണു പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ഇ​​​യാ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ കേ​​​സി​​​ൽ പി​​​ടി​​​കൂ​​​ടാ​​​നു​​​ണ്ടാ​​​യി​​​രു​​​ന്ന എ​​​ട്ടു പേ​​​ർ​​​ക്കെ​​​തി​​​രേ പോ​​​ലീ​​​സ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ലു​​​ക്ക് ഔ​​​ട്ട് നോ​​​ട്ടീ​​​സ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.