ഉ​പ​വാ​സസ​മ​രം 13 ദി​വ​സം പി​ന്നി​ട്ടു
Friday, September 21, 2018 12:22 AM IST
കൊ​​​ച്ചി: ബി​​​ഷ​​​പ് ഡോ. ​​​ഫ്രാ​​​ങ്കോ മു​​​ള​​​യ്ക്ക​​​ലി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ന​​​ട​​​ന്നു വ​​​രു​​​ന്ന ഉ​​​പ​​​വാ​​​സ​​സ​​​മ​​​രം 13 ദി​​​വ​​​സം പി​​​ന്നി​​​ട്ടു.

അ​​​റ​​​സ്റ്റ് വൈ​​​കു​​​ന്ന​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം ഹൈ​​​ക്കോ​​​ർ​​​ട്ട് ജം​​​ഗ്ഷ​​​നി​​​ൽ പ​​​ന്തം കൊ​​​ളു​​​ത്തി പ്ര​​​ക​​​ട​​​നം ന​​​ട​​​ന്നു. ഇ​​​ന്ന് അ​​​ഞ്ചു സ്ത്രീ​​​ക​​​ൾ നി​​​രാ​​​ഹാ​​​ര​​​മി​​​രി​​​ക്കു​​​മെ​​​ന്നു സ​​​മ​​​ര​​​സ​​​മി​​​തി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.