കെ​പി​സി​സി പു​നഃ​സം​ഘ​ട​ന : എ​ല്ലാ​വ​രും അം​ഗീ​ക​രി​ക്കും: ഉ​മ്മ​ൻ ചാ​ണ്ടി
കെ​പി​സി​സി പു​നഃ​സം​ഘ​ട​ന : എ​ല്ലാ​വ​രും അം​ഗീ​ക​രി​ക്കും: ഉ​മ്മ​ൻ ചാ​ണ്ടി
Friday, September 21, 2018 12:40 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പു​​​തി​​​യ കെ​​​പി​​​സി​​​സി നേ​​​തൃ​​​ത്വം സം​​​ബ​​​ന്ധി​​​ച്ച ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് തീ​​​രു​​​മാ​​​നം എ​​​ല്ലാ​​​വ​​​രും അം​​​ഗീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യി എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി. കോ​​​ണ്‍​ഗ്ര​​​സ് ഒ​​​രു ജ​​​നാ​​​ധി​​​പ​​​ത്യ പാ​​​ർ​​​ട്ടി​​​യാ​​​ണ്. എ​​​ല്ലാ കാ​​​ര്യ​​​ങ്ങ​​​ളും പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ണ് കോ​​​ണ്‍​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്. പാ​​​ർ​​​ട്ടി അ​​​ധ്യ​​​ക്ഷ​​​ന്‍റെ തീ​​​രു​​​മാ​​​നം എ​​​ല്ലാ​​​വ​​​രും അം​​​ഗീ​​​ക​​​രി​​​ക്കു​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

പാ​​​ർ​​​ട്ടി​​​യാ​​​ണു പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട​​​ത്. ഗ്രൂ​​​പ്പു​​​ക​​​ളും നേ​​​താ​​​ക്ക​​​ളു​​​മെ​​​ല്ലാം അ​​​തി​​​നു​​ശേ​​​ഷ​​​മേ വ​​​രൂ. പാ​​​ർ​​​ട്ടി​​​യു​​​ണ്ടെ​​​ങ്കി​​​ലേ നേ​​​താ​​​ക്ക​​​ളു​​​ള്ളു എ​​​ന്ന് ഓ​​​ർ​​​മി​​​ക്ക​​​ണം. കോ​​​ണ്‍​ഗ്ര​​​സ് ഒ​​​രു ടീം ​​​ആ​​​ണ്. അ​​​തി​​​ന്‍റെ ക്യാ​​​പ്റ്റ​​​നാ​​​ണ് പ്ര​​​സി​​​ഡ​​​ന്‍റ്. മ​​​റ്റു പ​​​ല സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും സം​​​ഘ​​​ട​​​ന​​​യ്ക്ക് വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രെ നി​​​യ​​​മി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​ത് ഇ​​​വി​​​ടെ​​​യും നോ​​​ക്കു​​​ക​​​യാ​​​ണ്. മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ പ​​​രി​​​ച​​​യ​​​സ​​മ്പ​​​ന്ന​​​നാ​​​യ നേ​​​താ​​​വാ​​​ണ്. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ എ​​​ല്ലാ​​​വ​​​രെ​​​യും ഒ​​​രു​​​മി​​​പ്പി​​​ച്ച് കോ​​​ണ്‍​ഗ്ര​​​സ് മു​​​ന്നോ​​​ട്ടു പോ​​​കു​​​മെ​​​ന്നും ഉ​​​മ്മ​​​ൻ ചാ​​​ണ്ടി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.