ക​ലാ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ്
Friday, September 21, 2018 11:42 PM IST
കൊ​​​ച്ചി: കേ​​​ര​​​ള ല​​​ളി​​​ത​​​ക​​​ലാ അ​​​ക്കാ​​​ദ​​​മി ക​​​ലാ​​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ന​​​ൽ​​​കു​​​ന്ന 2018-2019 ലെ ​​​സ്കോ​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ൾ​​​ക്കു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ ക്ഷ​​​ണി​​​ക്കു​​​ന്നു.

ചി​​​ത്ര​​​ക​​​ല, ശി​​​ല്പ​​​ക​​​ല, ഗ്രാ​​​ഫി​​​ക്സ് എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ എം​​​എ​​​ഫ്എ, എം​​​വി​​​എ, ബി​​​എ​​​ഫ്എ, ബി​​​വി​​​എ കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് പ​​​ഠി​​​ക്കു​​​ന്ന കേ​​​ര​​​ളീ​​​യ​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​ണു സ്കോ​​​ള​​​ർ​​​ഷി​​​പ്പ് ന​​​ൽ​​​കു​​​ന്ന​​​ത്. സ്കോ​​​ള​​​ർ​​​ഷി​​​പ്പ് നി​​​ബ​​​ന്ധ​​​ന​​​ക​​​ളും അ​​​പേ​​​ക്ഷാ​​ഫോ​​​മുക​​​ളും എ​​​ല്ലാ ക​​​ലാ​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും അ​​​ക്കാ​​​ഡ​​​മി​​​യു​​​ടെ എ​​​ല്ലാ ഗാ​​​ല​​​റി​​​ക​​​ളി​​​ലും അ​​​ക്കാ​​​ഡ​​​മി​​​യു​​​ടെ വെ​​​ബ് സൈ​​​റ്റി​​​ലും www.lalithkala.org ല​​​ഭി​​​ക്കു​​​ം. ത​​​പാ​​​ലി​​​ൽ ആ​​​വ​​​ശ്യ​​​മു​​​ള്ള​​​വ​​​ർ അ​​ഞ്ചു രൂ​​​പ​​​യു​​​ടെ പോ​​​സ്റ്റേ​​​ജ് സ്റ്റാ​​​ന്പ് പ​​​തി​​​ച്ച സ്വ​​​ന്തം മേ​​​ൽ​​​വി​​​ലാ​​​സം എ​​​ഴു​​​തി​​​യ ക​​​വ​​​ർ സ​​​ഹി​​​തം സെ​​​ക്ര​​​ട്ട​​​റി, കേ​​​ര​​​ള ല​​​ളി​​​ത​​​ക​​​ലാ അ​​​ക്കാ​​​ഡ​​​മി, തൃ​​​ശൂ​​​ർ-20’​​​എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ എ​​​ഴു​​​തു​​​ക.

പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ ഒ​​​ക്ടോ​​​ബ​​​ർ 10 ന​​​കം ല​​​ഭി​​​ച്ചി​​​രി​​​ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.