സ​ബ് ജൂ​ണി​യ​ർ നെ​റ്റ്ബോ​ൾ: പ​ത്ത​നം​തി​ട്ട​യും എ​റ​ണാ​കു​ള​വും ജേ​താ​ക്ക​ൾ
Friday, September 21, 2018 11:42 PM IST
സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി: സ​​​ർ​​​വ​​​ജ​​​ന ഹൈ​​​സ്കൂ​​​ൾ ഗ്രൗ​​​ണ്ടി​​​ൽ ന​​​ട​​​ന്ന സം​​​സ്ഥാ​​​ന സ​​​ബ്ജൂ​​​ണി​​​യ​​​ർ നെ​​​റ്റ്ബോ​​​ൾ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ പ​​​ത്ത​​​നം​​​തി​​​ട്ട​​​യും പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ എ​​​റ​​​ണാ​​​കു​​​ള​​​വും ജേ​​​താ​​​ക്ക​​​ളാ​​​യി. ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ വ​​​യ​​​നാ​​​ടും പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ തൃ​​​ശു​​​രൂ​​​മാ​​​ണ് റ​​​ണ്ണേ​​​ഴ്സ് അ​​​പ്പ്. മി​​​ക​​​ച്ച ക​​​ളി​​​ക്കാ​​​രാ​​​യി ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ പ​​​ത്ത​​​നം​​​തി​​​ട്ട​​​യു​​​ടെ പാ​​​ർ​​​ത്ഥി​​​പ​​​നെ​​​യും പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ തൃ​​​ശൂ​​​രി​​​ന്‍റെ കി​​​ല​​​യെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.


സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം മു​​​ൻ​​​സി​​​പ്പ​​​ൽ വൈ​​​സ് ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ ജി​​​ഷ ഷാ​​​ജി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. നെ​​​റ്റ്ബോ​​​ൾ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡോ.​​​പി.​​​ടി. സൈ​​​നു​​​ദ്ദീ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. മു​​​ൻ​​​സി​​​പ്പ​​​ൽ കൗ​​​ണ്‍​സി​​​ല​​​ർ റ​​​ഷീ​​​ദ്, സ​​​ലിം ക​​​ട​​​വ​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ജി​​​ല്ലാ സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​മ​​​ധു പ​​​ത്ത​​​നം​​​തി​​​ട്ട​​​യ്ക്കും ജി​​​ഷ ഷാ​​​ജി എ​​​റ​​​ണാ​​​കു​​​ള​​​ത്തി​​​നും ട്രോ​​​ഫി സ​​​മ്മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.