പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ ഉ​പ​യോ​ഗശൂ​ന്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ നി​ർ​ദേ​ശം
Friday, September 21, 2018 11:42 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും മ​​​റ്റു​​​മു​​​ള്ള ഉ​​​പ​​​യോ​​​ഗ ശൂ​​​ന്യ​​​മാ​​​യ ഫ​​​ർ​​​ണി​​​ച്ച​​​റു​​​ക​​​ൾ, പ​​​ഴ​​​യ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ, ക​​​ന്പ്യൂ​​​ട്ട​​​റു​​​ക​​​ൾ, പ​​​ഴ​​​യ പ്രി​​​ന്‍റ​​​റു​​​ക​​​ൾ, ഇ​​​ല​​​ക്ട്രോ​​​ണി​​​ക് സ്പെ​​​യ​​​ർ പാ​​​ർ​​​ട്സു​​​ക​​​ൾ തു​​​ട​​​ങ്ങി ഇ​​​നി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​വ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ച് എ​​​ത്ര​​​യും വേ​​​ഗം ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നു സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും പോ​​​ലീ​​​സ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും അ​​​വ​​​യു​​​ടെ പ​​​രി​​​സ​​​ര​​​ങ്ങ​​​ളി​​​ലും ഉ​​​പ​​​യോ​​​ഗ ശൂ​​​ന്യ​​​മാ​​​യ വ​​​സ്തു​​​ക്ക​​​ൾ കൂ​​​ടി കി​​​ട​​​ക്കു​​​ന്ന​​​ത് സ്ഥ​​​ല സൗ​​​ക​​​ര്യം ന​​​ഷ്ട​​​പ്പെ​​​ടു​​​ന്ന​​​തി​​​നും ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്നം സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തി​​​നും മ​​​റ്റു അ​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​തി​​​നും കാ​​​ര​​​ണ​​​മാ​​​കു​​​ന്നു​​​ണ്ട്. അ​​​തി​​​നാ​​​ൽ ഇ​​​ത്ത​​​രം വ​​​സ്തു​​​ക്ക​​​ൾ ഡി​​​സം​​​ബ​​​റി​​​നു​​​ള്ളി​​​ൽ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നു സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി നി​​​ർ​​​ദേ​​​ശി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.