കെ​എ​സ്ആ​ര്‍​ടി​സി അ​ട​ച്ചുപൂ​ട്ടി സ്വ​കാ​ര്യ ക​മ്പ​നി​യെ ഏ​ല്‍​പ്പി​ക്ക​ണ​മെ​ന്ന് കെ. ​ബി. ഗ​ണേ​ഷ് കു​മാ​ര്‍
കെ​എ​സ്ആ​ര്‍​ടി​സി  അ​ട​ച്ചുപൂ​ട്ടി  സ്വ​കാ​ര്യ ക​മ്പ​നി​യെ  ഏ​ല്‍​പ്പി​ക്ക​ണ​മെ​ന്ന്   കെ. ​ബി. ഗ​ണേ​ഷ് കു​മാ​ര്‍
Friday, September 21, 2018 11:42 PM IST
പ​​​ത്ത​​​നാ​​​പു​​​രം: കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി അ​​​ട​​​ച്ചു​​പൂ​​​ട്ടി സ്വ​​​കാ​​​ര്യ ക​​​മ്പ​​​നി​​​യെ ഏ​​​ല്‍​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് മു​​​ന്‍ ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി കെ. ​​ബി. ഗ​​​ണേ​​​ഷ് കു​​​മാ​​​ര്‍ എം​​​എ​​​ൽ​​​എ​. എം​​​ഡി ടോ​​​മി​​​ന്‍ ത​​​ച്ച​​​ങ്ക​​​രി​​​യു​​​ടെ ധാ​​​ര്‍​ഷ്ഠ്യം കാ​​​ര​​​ണം സ​​​ര്‍​വീ​​​സു​​​ക​​​ള്‍ വെ​​​ട്ടി​​​ക്കു​​​റ​​​യ്ക്കു​​​ക​​​യാ​​​ണെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി​​​ക്ക് സ​​​ര്‍​ക്കാ​​​ര്‍ ധ​​​ന​​​സ​​​ഹാ​​​യം ന​​​ല്‍​ക​​​രു​​​ത്.​​​പൊ​​​തു​​​ജ​​​ന​​​ത്തി​​​ന്‍റെ പ​​​ണം ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നു​​​ള്ള അ​​​ര്‍​ഹ​​​ത കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി​​​ക്ക് ഇ​​​ല്ല. മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ യാ​​​ത്രാ ദു​​​രി​​​തം രൂ​​​ക്ഷ​​​മാ​​​ണെ​​​ന്നും ഗ​​​ണേ​​​ഷ് കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.