പ്ര​ള​യ ദു​രി​താ​ശ്വാ​സം: ചെ​ന്നൈ പോ​ർ​ട്ട് ട്ര​​സ്റ്റ് 43 ല​ക്ഷം രൂ​പ ന​ൽ​കി
Friday, September 21, 2018 11:42 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ള​​​യ​​​ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ന്‍റെ പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​നാ​​​യി ചെ​​​ന്നൈ പോ​​​ർ​​​ട്ട് ട്ര​​​സ്റ്റ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രും ജീ​​​വ​​​ന​​​ക്കാ​​​രും ഒ​​​രു​​​ദി​​​വ​​​സ​​​ത്തെ ശ​​​മ്പ​​​ളം ന​​​ൽ​​​കി. പോ​​​ർ​​​ട്ട് ട്ര​​​സ്റ്റ് ഡെ​​​പ്യൂ​​​ട്ടി ചെ​​​യ​​​ർ​​​മാ​​​ൻ സി​​​റി​​​ൽ സി. ​​​ജോ​​​ർ​​​ജ് 43 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ചെ​​​ക്ക് മ​​​ന്ത്രി ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ന് കൈ​​​മാ​​​റി.


അ​​​ടി​​​യ​​​ന്ത​​​ര സ​​​ഹാ​​​യ​​​മാ​​​യി 25 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ നി​​​ത്യോ​​​പ​​​യോ​​​ഗ സാ​​​മ​​​ഗ്രി​​​ക​​​ളും വ​​​സ്ത്ര​​​ങ്ങ​​​ളും പ​​​ഠ​​​നോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും വി​​​ത​​​ര​​​ണം ചെ​​​യ്തി​​​രു​​​ന്ന​​​താ​​​യും വി​​​വി​​​ധ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ട​​​താ​​​യും ട്ര​​​സ്റ്റ് ഡെ​​​പ്യൂ​​​ട്ടി ചെ​​​യ​​​ർ​​​മാ​​​ൻ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.