വാർഷിക സമ്മേളനം
Saturday, September 22, 2018 12:36 AM IST
കോ​​​​ട്ട​​​​യം: ആ​​​​ദാ​​​​യ​​​നി​​​​കു​​​​തി വ​​​​കു​​​​പ്പി​​​​ന്‍റെ ഇ​​​​ൻ​​​​വെ​​​​സ്റ്റി​​​​ഗേ​​​​ഷ​​​​ൻ ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റു​​​​ക​​​​ളു​​​​ടെ വാ​​​​ർ​​​​ഷി​​​​ക സ​​​​മ്മേ​​​​ള​​​​നം കു​​​​മ​​​​ര​​​​കം ബാ​​​​ക് വാ​​​​ട്ട​​​​ർ റി​​​​പ്പി​​​​ൾ​​​​സ് റി​​​​സോ​​​​ർ​​​​ട്ടി​​​​ൽ ഇ​​​​ന്നും നാ​​​​ളെ​​​​യും ന​​​​ട​​​​ക്കും.

ഇ​​​​ന്ന് 11ന് ​​​​സെ​​​​ൻ​​​​ട്ര​​​​ൽ ബോ​​​​ർ​​​​ഡ് ഓ​​​​ഫ് ടാ​​​​ക്സ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ സു​​​​ശീ​​​​ൽ ച​​​​ന്ദ്ര ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ക്കും. വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നു​​​​ള്ള അ​​​​റു​​​​പ​​​​തോ​​​​ളം പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.