മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയിട്ടില്ല: സജി ചെറിയാൻ എംഎൽഎ
മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയിട്ടില്ല: സജി ചെറിയാൻ എംഎൽഎ
Saturday, September 22, 2018 1:05 AM IST
ചെ​​​ങ്ങ​​​ന്നൂ​​​ർ: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി സ​​​മാ​​​ഹ​​​രി​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ​​​വെ​​​ച്ച് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നെ താ​​​ൻ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് സ​​​ജി ചെ​​​റി​​​യാ​​​ൻ എം​​​എ​​​ൽ​​​എ. ലേ​​​ഖ​​​ക​​​നോ​​​ട് ദു​​​രി​​​താ​​​ശ്വാ​​​സ​​​ഫ​​​ണ്ട് ശേ​​​ഖ​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ സം​​​ബ​​​ന്ധി​​​ച്ച് നെ​​​ഗ​​​റ്റീ​​​വ് വാ​​​ർ​​​ത്ത​​​ക​​​ൾ ന​​​ൽ​​​ക​​​രു​​​ത് എ​​​ന്ന് പ​​​റ​​​യു​​​ക​​​യും മ​​​ന്ത്രി ജി. ​​​സു​​​ധാ​​​ക​​​ര​​​ന് ലേ​​​ഖ​​​ക​​​നെ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തു​​​ക​​​യു​​​മാ​​​ണ് ചെ​​​യ്ത​​​തെ​​​ന്നും എം​​​എ​​​ൽ​​​എ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.