പ്ര​തി​നി​ധി സ​മ്മേ​ള​നം നാ​ളെ കാലടിയിൽ
Saturday, September 22, 2018 1:05 AM IST
കൊ​​​ച്ചി: അ​​​ന്താ​​​രാ​​​ഷ്‌ട്ര ഹി​​​ന്ദു പ​​​രി​​​ഷ​​​ത്തിന്‍റെ പ്ര​​​ഥ​​മ സം​​​സ്ഥാ​​​ന പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​നം നാ​​​ളെ കാ​​​ല​​​ടി എ​​​ൻ​​​എ​​​എ​​​സ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കും.

അ​​​ന്താ​​​രാ​​​ഷ്‌ട്ര അ​​​ധ്യ​​​ക്ഷ​​​ൻ പ്ര​​​വീ​​​ണ്‍ തൊ​​​ഗാ​​​ഡി​​​യ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​കെ. ഗോ​​​പി​​​നാ​​​ഥ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി പ്ര​​​തീ​​​ഷ് വി​​​ശ്വ​​​നാ​​​ഥ്, സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​ ​​ബി​​​ജി​​​ത് തു​​​ട​​​ങ്ങി​​​യ​​​വ​​രും സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ന്നാ​​​യി ആ​​​യി​​​ര​​​ത്തോ​​​ളം പ്ര​​​തി​​​നി​​​ധി​​​ക​​ളും സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.