സ​മ​ര​ത്തെ വ​ർ​ഗീ​യ​മാ​യി ചി​ത്രീ​ക​രി​ച്ചത് ആ​സൂ​ത്രി​ത​ നീ​ക്കമെന്നു ​ശ്രീ​ധ​ര​ൻപി​ള്ള
സ​മ​ര​ത്തെ  വ​ർ​ഗീ​യ​മാ​യി  ചി​ത്രീ​ക​രി​ച്ചത്  ആ​സൂ​ത്രി​ത​ നീ​ക്കമെന്നു ​ശ്രീ​ധ​ര​ൻപി​ള്ള
Saturday, September 22, 2018 1:05 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ന്യാ​​​സ്ത്രീ​​​ക​​​ളു​​​ടെ സ​​​മ​​​ര​​​ത്തെ വ​​​ർ​​​ഗീ​​​യ​​​മാ​​​യി ചി​​​ത്രീ​​​ക​​​രി​​​ച്ച കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശം സി​​​പി​​​എ​​​മ്മി​​​ന്‍റെ ആ​​​സൂ​​​ത്രി​​​ത നീ​​​ക്ക​​​മാ​​​ണെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ്​​​പി.​​​എ​​​സ്.​ ശ്രീ​​​ധ​​​ര​​​ൻ​​​പി​​​ള്ള. മ​​​ത​​​ത്തെ രാ​​​ഷ്‌​​ട്രീ​​യ​​​ത്തി​​​നു വേ​​​ണ്ടി സി​​​പി​​​എം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​താ​​​യി​​​ട്ടാ​​​ണു കോ​​​ടി​​​യേ​​​രി​​​യു​​​ടെ ലേ​​​ഖ​​​നം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

മ​​​തേ​​​ത​​​ര കക്ഷിഎ​​​ന്ന നി​​​ലയി​​​ൽ സി​​​പി​​​എം ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യ​​​ത് ഗ​​​തി​​​കെ​​​ട്ടാ​​​ൽ പു​​​ലി പു​​​ല്ലും തി​​​ന്നും എ​​​ന്ന​​​തി​​​ന് ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണ്. നി​​​യ​​​മ വ്യ​​​വ​​​സ്ഥ​​​യി​​​ൽ സ​​​മ​​​രം ന​​​ട​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കു ബി​​​ജെ​​​പി പി​​​ന്തു​​​ണ ന​​​ൽ​​​കി. ക്രൈ​​​സ്ത​​​വ- ഹി​​​ന്ദു സ​​​ംഘ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കാ​​​ണ് ആ​​​ർ​​​എ​​​സ്എ​​​സി​​​നെ വ​​​ലി​​​ച്ചി​​​ഴ​​​ച്ച​​​തി​​​ലൂ​​​ടെ കോ​​​ടി​​​യേ​​​രി ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നും പി.​​​എ​​​സ്.​ ശ്രീ​​​ധ​​​ര​​​ൻ​​​പി​​​ള്ള പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.