കേ​ര​ള​ത്തി​നു പ​ര​മാ​വ​ധി സ​ഹാ​യം ന​ൽ​കും: കേ​ന്ദ്ര​സം​ഘം
Saturday, September 22, 2018 1:13 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ള​​​യ​​​ത്തി​​​ൽ ത​​​ക​​​ർ​​​ന്ന കേ​​​ര​​​ള​​​ത്തി​​​നു പ​​​ര​​​മാ​​​വ​​​ധി സ​​​ഹാ​​​യം ന​​​ൽ​​​കു​​​മെ​​​ന്നു പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി വി​​​ല​​​യി​​​രു​​​ത്താ​​​നാ​​​യി എ​​​ത്തി​​​യ കേ​​​ന്ദ്ര​​​സം​​​ഘം. ന​​​ൽ​​​കാ​​​വു​​​ന്ന​​​തി​​​ൽ ഏ​​​റ്റ​​​വും മി​​​ക​​​ച്ച സ​​​ഹാ​​​യം കേ​​​ന്ദ്രം കേ​​​ര​​​ള​​​ത്തി​​​നു ന​​​ൽ​​​കും. കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ കേ​​​ര​​​ള​​​ത്തി​​​നൊ​​​പ്പ​​​മാ​​​ണെ​​​ന്നും മി​​​ക​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​ണ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രും ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും കേ​​​ന്ദ്ര​​​സം​​​ഘാം​​​ഗ​​​ങ്ങ​​​ൾ പ​​റ​​ഞ്ഞു.


തൃ​​ശൂ​​ർ, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക​​ളി​​ലെ പ്ര​​​ള​​​യ​​​ബാ​​​ധി​​​ത മേ​​​ഖ​​​ല​​​ക​​​ളി​​​ൽ കേ​​​ന്ദ്ര​​​സം​​​ഘം സ​​​ന്ദ​​​ർ​​​ശ​​​നം ന​​ട​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.