ന​വ​കേ​ര​ളനി​ർ​മി​തി​യി​ൽ സ​മ​ർ​പ്പി​ത സ​മൂ​ഹ​ങ്ങ​ൾ പ​ങ്കു​ചേ​രും
ന​വ​കേ​ര​ളനി​ർ​മി​തി​യി​ൽ  സ​മ​ർ​പ്പി​ത സ​മൂ​ഹ​ങ്ങ​ൾ പ​ങ്കു​ചേ​രും
Saturday, September 22, 2018 1:13 AM IST
കൊ​​​ച്ചി: ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യു​​​ടെ പ്ര​​​ള​​​യാ​​​ന​​​ന്ത​​​ര ദു​​​രി​​​താ​​​ശ്വാ​​​സ, പു​​​ന​​​ര​​​ധി​​​വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ സ​​​ജീ​​​വ​​​മാ​​​യ പ​​​ങ്കു​​​ചേ​​​രാ​​​ൻ സ​​​ന്ന്യാ​​​സ​​​സ​​​ഭ​​​ക​​​ളു​​​ടെ മേ​​​ജ​​​ർ സു​​​പ്പീ​​​രി​​​യ​​​ർ​​​മാ​​​രു​​​ടെ​​​യും കെ​​​സി​​​ബി​​​സി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ​​​യും പി​​​ഒ​​​സി​​​യി​​​ൽ ചേ​​​ർ​​​ന്ന സം​​​യു​​​ക്ത സ​​​മ്മേ​​​ള​​​നം തീ​​​രു​​​മാ​​​നി​​​ച്ചു. രൂ​​​പ​​​ത​​​ക​​​ളും സ​​​ന്യാ​​സ​​​സ​​​മൂ​​​ഹ​​​ങ്ങ​​​ളും പ്രാ​​​ദേ​​​ശി​​​ക​​​ത​​​ല​​​ത്തി​​​ൽ സ​​​ഹ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കും.

സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന സ​​​ന്യ​​​സ്ത​​​ർ ഒ​​​രു​​​മാ​​​സ​​​ത്തെ ശ​​​ന്പ​​​ളം സ​​​ഭ​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ, പു​​​ന​​​ര​​​ധി​​​വാ​​​സ ഫ​​​ണ്ടി​​​ലേ​​​ക്കു സം​​​ഭാ​​​വ​​​ന ന​​​ല്കും. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന ന​​​വ​​​കേ​​​ര​​​ള​​​നി​​​ർ​​​മി​​​തി​​​യി​​​ൽ സ​​​ഭ സ​​​ർ​​​ക്കാ​​​രി​​​നോ​​​ടു സ​​​ഹ​​​ക​​​രി​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ലെ 32 രൂ​​​പ​​​ത​​​ക​​​ളി​​​ലും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സോ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ് സൊ​​​സൈ​​​റ്റി​​​ക​​​ളും സ​​​ന്ന്യാ​​​സ​​​സ​​​മൂ​​​ഹ​​​ങ്ങ​​​ളും സ​​​ഭ​​​യു​​​ടെ മ​​​റ്റു സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന​​​ക​​​ളും കേ​​​ര​​​ള​​​ത്തി​​​ന്‍റെ പു​​​ന​​​ർ​​നി​​​ർ​​​മി​​​തി​​​യി​​​ൽ സ​​​ജീ​​​വ​​​മാ​​​യി പ​​​ങ്കു​​​കൊ​​​ള്ളും.


ഭ​​​വ​​​ന​​നി​​​ർ​​​മാ​​​ണം, വീ​​​ടു​​​ക​​​ളു​​​ടെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ, ക​​​ക്കൂ​​​സ് നി​​​ർ​​​മാ​​​ണം, സ്വ​​​യം​​തൊ​​​ഴി​​​ൽ സം​​​രം​​​ഭ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള പ്രോ​​​ത്സാ​​​ഹ​​​നം, കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ​​​വും മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ​​​വും, കാ​​​ർ​​​ഷി​​​ക​​വി​​​ക​​​സ​​​നം എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ സ​​​ഭ​​​യു​​​ടെ പു​​​ന​​​ര​​​ധി​​​വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ക്കും. സ​​​മ്മേ​​​ള​​​നം കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. കെ​​​സി​​​എം​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ തു​​​ണ്ട​​​ത്തി​​​ക്കു​​​ന്നേ​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കേ​​​ര​​​ള സോ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ് ഫോ​​​റം ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​ർ​​​ജ് വെ​​​ട്ടി​​​ക്കാ​​​ട്ട് കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി റ​​​വ.​​​ഡോ. വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട്, സി​​​സ്റ്റ​​​ർ ലി​​​സി​​​യ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.