സ്വ​വ​ർ​ഗപ്രേമം: യു​വ​തി​ക​ൾ​ക്ക് ഒ​രു​മി​ച്ചു താ​മ​സി​ക്കാ​ൻ അ​നു​മ​തി
Tuesday, September 25, 2018 12:37 AM IST
കൊ​​​ച്ചി: സ്വ​​​വ​​​ർ​​​ഗ പ്രേ​​മി​​ക​​ളാ​​യ യു​​​വ​​​തി​​​ക​​​ൾ​​​ക്ക് ഒ​​​രു​​​മി​​​ച്ചു താ​​​മ​​​സി​​​ക്കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി അ​​​നു​​​മ​​​തി ന​​​ൽ​​​കി. ഒ​​​രേ ലിം​​​ഗ​​​ത്തി​​​ൽ​​​പെ​​​ട്ട​​​വ​​​രു​​​ടെ പ്ര​​​ണ​​​യം നി​​​യ​​​മ​​​പ​​​ര​​​മാ​​​ണെ​​​ന്ന സു​​​പ്രീം കോ​​​ട​​​തി​​​യു​​​ടെ വി​​​ധി​​​ക്കു​​​ശേ​​​ഷ​​​മു​​​ള്ള ആ​​​ദ്യ ഹൈ​​​ക്കോ​​​ട​​​തി വി​​​ധി​​​യാ​​​ണി​​​ത്. 24 വ​​​യ​​​സു​​​ള്ള ത​​​ന്‍റെ പ​​​ങ്കാ​​​ളി​​​യെ വി​​​ട്ടു​​കി​​​ട്ട​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് 40 കാ​​​രി​​​യാ​​​യ കൊ​​​ല്ലം പ​​​ടി​​​ഞ്ഞാ​​​റേ ക​​​ല്ല​​​ട സ്വ​​​ദേ​​​ശി​​​നി​​​യാ​​​ണു ഹേ​​​ബി​​​യ​​​സ് കോ​​​ർ​​​പ്പ​​​സ് ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.