അ​ഭി​മ​ന്യു വ​ധം: കു​റ്റ​പ​ത്രം സ​മ​ർ​പ്പിച്ചില്ല
അ​ഭി​മ​ന്യു വ​ധം: കു​റ്റ​പ​ത്രം സ​മ​ർ​പ്പിച്ചില്ല
Tuesday, September 25, 2018 12:58 AM IST
കൊ​​​ച്ചി: മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യി​​​രു​​​ന്ന അ​​​ഭി​​​മ​​​ന്യു​​​വി​​​നെ കു​​​ത്തിക്കൊല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​ത് അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ഇ​​​ന്ന​​​ത്തേ​​ക്കു മാ​​​റ്റി. ഇ​​​ന്ന​​​ലെ വൈ​​​കു​​ന്നേ​​ര​​ത്തോ​​ടെ കു​​​റ്റ​​​പ​​​ത്രം കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കു​​​വാ​​​നാ​​​യി​​​രു​​​ന്നു തീ​​​രു​​​മാ​​​നി​​ച്ചി​​രു​​ന്ന​​തെ​​ങ്കി​​ലും ചി​​​ല കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ ഇ​​​ന്ന​​​ത്തേ​​​ക്കു മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. അ​​​റ​​​സ്റ്റി​​​ലാ​​​യ ഒ​​​ന്നാം പ്ര​​​തി അ​​​രൂ​​​ക്കു​​​റ്റി വ​​​ടു​​​ത​​​ല സ്വ​​​ദേ​​​ശി മു​​​ഹ​​​മ്മ​​​ദ് അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ​​​ക്കെ​​​തി​​​രെ​​​യാ​​​വും എ​​​റ​​​ണാ​​​കു​​​ളം ജു​​​ഡീ​​​ഷൽ ഒ​​​ന്നാം ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി (ര​​​ണ്ട്) മു​​​ന്പാ​​​കെ കു​​​റ്റ​​​പ​​​ത്രം ന​​​ൽ​​​കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.