ബഥനി ആശ്രമത്തിന്‍റെ ശതാബ്ദിയാഘോഷം തുടങ്ങി
ബഥനി ആശ്രമത്തിന്‍റെ ശതാബ്ദിയാഘോഷം തുടങ്ങി
Tuesday, September 25, 2018 1:28 AM IST
പെ​​രു​​ന്നാ​​ട്: ബ​​ഥ​​നി ആ​​ശ്ര​​മ​​ത്തി​​ന്‍റെ ശ​​താ​​ബ്ദി ആ​​ഘോ​​ഷ ഉ​​ദ്ഘാ​​ട​​ന​​വും ദീ​​പ​​ഗി​​രി ബ​​ഥ​​നി ആ​​ശ്ര​​മ​​ദേ​​വാ​​ല​യ കൂ​​ദാ​​ശ​​യും സീ​​റോ മ​​ല​​ങ്ക​​ര സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്‌​ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്കാ ബാ​​വ നി​​ർ​​വ​​ഹി​​ച്ചു.

ദീ​​പ​​ഗി​​രി ബ​​ഥ​​നി ആ​​ശ്ര​​മം അ​​തി​​ന്‍റെ ല​​ക്ഷ്യം കൈ​​വി​​ടാ​​തെ പ്രാ​​ർ​​ഥ​​നാ​ഭ​​വ​​ന​​മാ​​യി എ​​ന്നും നി​​ല​​കൊ​​ള്ള​​ട്ടെ​​യെ​​ന്ന് ക​​ർ​​ദി​​നാ​​ൾ ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്ക ബാ​​വ സ​​ന്ദേ​​ശ​​ത്തി​​ൽ പ​​റ​​ഞ്ഞു. സ​​മ്മേ​​ള​​ന​​ത്തി​​ൽ യൂ​​ഹാ​​നോ​​ൻ മാ​​ർ ക്രി​​സോ​​സ്റ്റം, ജോ​​ഷ്വാ മാ​​ർ ഇ​​ഗ്നാ​​ത്തി​​യോ​​സ്, സാ​​മു​​വ​​ൽ മാ​​ർ ഐ​​റേ​​നി​​യോ​​സ്, സു​​പ്പീ​​രി​​യ​​ർ ജ​​ന​​റ​​ൽ ഫാ.​​ജോ​​സ് കു​​രു​​വി​​ള ഒ​​ഐ​​സി എ​​ന്നി​​വ​​ർ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ശ​​താ​​ബ്ദി ലോ​​ഗോ​​യു​​ടെ പ്ര​​കാ​​ശ​​ന​​വും ക​​ർ​​ദി​​നാ​​ൾ നി​​ർ​​വ​​ഹി​​ച്ചു.


ബ​​ഥ​​നി സ​​ന്യാ​​സി സ​​മൂ​​ഹ​​ത്തി​​ന്‍റെ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ ഫാ. ​​ആ​​ന്‍റ​​ണി പ​​ടി​​പ്പു​​ര​​യ്ക്ക​​ൽ പെ​​രു​​ന്നാ​​ട് ബ​​ഥ​​നി മ​​ല​​യി​​ൽ സ്ഥാ​​പി​​ക്ക​​പ്പെ​​ടു​​ന്ന സ്മാ​​ര​​ക ആ​​ശ്ര​​മ​​ത്തി​​ന്‍റെ ഡി​​ക്രി ഓ​​ഫ് ഇ​​റ​​ക്‌​ഷ​​ൻ വാ​​യി​​ച്ചു പു​​തി​​യ ആ​​ശ്ര​​മ​​ത്തി​​ന്‍റെ ചു​​മ​​ത​​ല വ​​ഹി​​ക്കു​​ന്ന ഫാ. ​​വ​​ർ​​ഗീ​​സ് തൈ​​ക്കൂ​​ട്ട​​ത്തി​​ലി​​നു കൈ​​മാ​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.