ഇ​ന്ധ​നവി​ല വീ​ണ്ടും കൂടി
ഇ​ന്ധ​നവി​ല വീ​ണ്ടും കൂടി
Tuesday, September 25, 2018 1:28 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ധ​​​ന​​​വി​​​ല​ ഇ​​ന്ന​​ലെ വീ​​​ണ്ടും വ​​​ർ​​​ധി​​ച്ചു. പെ​​​ട്രോ​​​ളി​​​ന് 11 പൈ​​​സ​​​​​​യും ഡീ​​​സ​​​ലി​​​ന് ആ​​​റു പൈ​​​സ​​​യും കൂടി. കൊ​​​ച്ചി​​​യി​​​ൽ പെ​​​ട്രോ​​​ൾ ലി​​​റ്റ​​​റി​​​ന് 84.95 രൂ​​​പ​​​യും ഡീ​​​സ​​​ൽ ലി​​റ്റ​​റി​​ന് 78.17 രൂ​​​പ​​​യു​​​മാ​​​യി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പെ​​​ട്രോ​​​ളി​​​ന് 86.14 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 79.29 രൂ​​​പ​​​യു​​​മാ​​​ണ്. കോ​​​ഴി​​​ക്കോ​​​ട് പെ​​​ട്രോ​​​ൾ ലി​​​റ്റ​​​റി​​​ന് 85.06 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 78.29 രൂ​​​പ​​​യു​​​മാ​​​യാ​​ണ് ഉ​​​യ​​​ർ​​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.