ട്രെ​യി​നു​ക​ളു​ടെ സ​മ​യ​ത്തി​ൽ മാ​റ്റം
ട്രെ​യി​നു​ക​ളു​ടെ സ​മ​യ​ത്തി​ൽ മാ​റ്റം
Wednesday, September 26, 2018 1:12 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഏ​​​താ​​​നും പാ​​​സ​​​ഞ്ച​​​ർ, എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ സ​​​മ​​​യ​​​ക്ര​​​മ​​​ത്തി​​​ൽ ഇ​​​ന്നു മു​​​ത​​​ൽ മാ​​​റ്റം.രാ​​​വി​​​ലെ 7.55 നു ​​​പു​​​ന​​​ലൂ​​​രി​​​ൽ നി​​​ന്നു പു​​​റ​​​പ്പെ​​​ടു​​​ന്ന പു​​​ന​​​ലൂ​​​ർ- കൊ​​​ല്ലം പാ​​​സ​​​ഞ്ച​​​ർ ഇ​​​ന്നു മു​​​ത​​​ൽ 8.15 നാ​​​യി​​​രി​​​ക്കും പു​​​റ​​​പ്പെ​​​ടു​​​ക. 9.40 ന് ​​​കൊ​​​ല്ല​​​ത്ത് എ​​​ത്തി​​​ച്ചേ​​​രും. വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​നു പു​​​റ​​​പ്പെ​​​ടു​​​ന്ന കൊ​​​ല്ലം - പു​​​ന​​​ലൂ​​​ർ പാ​​​സ​​​ഞ്ച​​​ർ ഇ​​​ന്നു മു​​​ത​​​ൽ 5.40 നു ​​​പു​​​റ​​​പ്പെ​​​ട്ട് രാ​​​ത്രി 7.05 ന് ​​​പു​​​ന​​​ലൂ​​​രി​​​ൽ എ​​​ത്തി​​​ച്ചേ​​​രും.


ത​​​മ്പാ​​​രം - കൊ​​​ല്ലം എ​​​ക്സ്പ്ര​​​സ് ഇ​​​രു​​​പ​​​തു മി​​​നി​​​റ്റ് നേ​​​ര​​​ത്തെ​​​യാ​​​ക്കി. രാ​​​വി​​​ലെ 5.40 നു ​​​ചെ​​​ങ്കോ​​​ട്ട​​​യി​​​ൽ നി​​​ന്നു പു​​​റ​​​പ്പെ​​​ട്ട് 9.20 ന് ​​​കൊ​​​ല്ല​​​ത്ത് എ​​​ത്തി​​​ച്ചേ​​​രു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് പു​​​തി​​​യ സ​​​മ​​​യ​​​ക്ര​​​മം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.