രജിസ്ട്രേഷൻ തീയതി നീട്ടി
Wednesday, September 26, 2018 1:12 AM IST
കോട്ടയം:നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഓ​​​പ്പ​​​ൺ സ്കൂ​​​ളിം​​​ഗി(​​​എ​​​ൻ​​​ഐ​​​ഒ​​​എ​​​സ്) ന്‍റെ എ​​​സ്എ​​​സ്എ​​​ൽ​​​സി, പ്ല​​​സ്ടു പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ തീ​​​യ​​​തി കേ​​​ര​​​ള​​​ത്തി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു മാ​​​ത്ര​​​മാ​​​യി ഒ​​​ക്ടോ​​​ബ​​​ർ 15-ലേ​​​ക്കു നീ​​​ട്ടി.

പ്ര​​​കൃ​​​തി​​​ക്ഷോ​​​ഭ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു രേ​​​ഖ​​​ക​​​ൾ ന​​​ഷ്ട​​​പ്പെ​​​ടു​​​ക​​​യും ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്താ​​​നാ​​​വാ​​​തെ വ​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​വ​​​സ​​​രം ന​​​ഷ്ട​​​പ്പെ​​​ടാ​​​തി​​​രി​​​ക്കാ​​​നാ​​​ണു തീ​​​രു​​​മാ​​​നം. കൂ​​​ടാ​​​തെ ലേ​​​റ്റ് ഫീ​​​യാ​​​യി ഈ​​​ടാ​​​ക്കി​​​യി​​​രു​​​ന്ന 700 രൂ​​​പ​​​യും കേ​​​ര​​​ള​​​ത്തി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഇ​​​ള​​​വ് ചെ​​​യ്തി​​​ട്ടു​​​ണ്ട്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് എ​​​ൻ​​​ഐ​​​ഒ​​​എ​​​സിന്‍റെ വെ​​​ബ്സൈ​​​റ്റ് www.nios.ac.in കാ​​​ണു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.