ഫീ​സ് ആ​നു​കൂ​ല്യ​ത്തി​ന് അ​ർ​ഹ​രാ​യ​വ​രു​ടെ അ​ന്തി​മ ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
Wednesday, September 26, 2018 1:12 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ അ​​​ലോ​​​ട്ട്മെ​​​ന്‍റ് വ​​​ഴി സ​​​ർ​​​ക്കാ​​​ർ/​​​സ​​​ർ​​​ക്കാ​​​ർ നി​​​യ​​​ന്ത്രി​​​ത സ്വാ​​​ശ്ര​​​യ/​​​സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യി​​​രി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ എ​​​ഐ​​​സി​​​ടി​​​ഇ ഫീ ​​​വേ​​​യ​​​റി​​​ന് അ​​​ർ​​​ഹ​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ അ​​​ന്തി​​​മ ലി​​​സ്റ്റ് www.cee-kerala.org എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.


ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ട്യൂ​​​ഷ​​​ൻ ഫീ​​​സ് ഒ​​​ടു​​​ക്കു​​​ന്ന​​​തി​​​ൽ നി​​​ന്നും ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നും ഇ​​​തി​​​നോ​​​ട​​​കം അ​​​വ​​​ർ അ​​​ട​​​ച്ചി​​​ട്ടു​​​ള്ള ട്യൂ​​​ഷ​​​ൻ ഫീ​​​സ് തി​​​രി​​​കെ ന​​​ൽ​​​കു​​​ന്ന​​​തി​​​നും കോ​​​ള​​​ജ് അ​​​ധി​​​കാ​​​രി​​​ക​​​ൾ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.