ബാ​ലാ​മ​ണി​യ​മ്മ പു​ര​സ്കാ​രം ശ്രീ​കു​മാ​ര​ൻ ത​ന്പി​ക്ക്
Wednesday, September 26, 2018 1:12 AM IST
കൊ​​​ച്ചി: കൊ​​​ച്ചി അ​​​ന്താ​​​രാ​​ഷ്‌​​ട്ര പു​​​സ​​​ത്കോ​​​ത്സ​​​വ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന മ​​​ല​​​യാ​​​ള കാ​​​വ്യ സാ​​​ഹി​​​ത്യ രം​​​ഗ​​​ത്തെ സ​​​മ​​​ഗ്ര​​സം​​​ഭാ​​​വ​​​ന​​യ്​​​ക്കു​​​ള്ള ബാ​​​ലാ​​​മ​​​ണി​​​യ​​​മ്മ പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു ശ്രീ​​​കു​​​മാ​​​ര​​​ൻ ത​​​ന്പി അ​​​ർ​​​ഹ​​​നാ​​​യി. 50,001 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ഫ​​​ല​​​ക​​​വു​​​മ​​​ട​​​ങ്ങി​​​യ പു​​​ര​​​സ്കാ​​​രം ന​​​വം​​​ബ​​​ർ എ​​​ട്ടി​​​ന് അ​​​ന്താ​​​രാ​​ഷ്‌​​ട്ര പു​​​സ്ത​​​കോ​​​ത്സ​​​വ​​​ത്തി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.